Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമി​റാ​ഷ് മ​ൻ​സൂ​ർ,...

മി​റാ​ഷ് മ​ൻ​സൂ​ർ, പ്ര​മോ​ദ് ക​ണ്ണൂ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border

റി​യാ​ദ്​: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ കാ​യം​കു​ളം സ്വ​ദേ​ശി മി​റാ​ഷ് മ​ൻ​സൂ​റി​െൻറ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും ഗാ​യ​ക​ൻ പ്ര​മോ​ദ് ക​ണ്ണൂ​രി​െൻറ നാ​ലാം ച​ര​മ വാ​ർ​ഷി​ക​വും ആ​ച​രി​ച്ചു.

ക​ലാ​സാം​സ്​​കാ​രി​ക കൂ​ട്ടാ​യ്​​മ​യാ​യ റി​യാ​ദ് ടാ​ക്കീ​സി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ഒ​പ്പീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് പാ​റ​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​ജു പ​ച്ച, ട്ര​ഷ​റ​ർ സ​ജി​ത്ത് നൂ​റ​നാ​ട്, റി​ജോ​ഷ് ക​ട​ലു​ണ്ടി, സു​ൽ​ഫി കൊ​ച്ചു, ഷാ​ഫി നി​ല​മ്പൂ​ർ, ജോ​സ് ക​ട​മ്പ​നാ​ട്, സ​ജീ​ർ സ​മ​ദ്, പ്ര​ദീ​പ് കി​ച്ചു, ജ​ബ്ബാ​ർ പൂ​വാ​ർ, ജോ​ണി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Commemoration
News Summary - Commemoration of Mirash Mansur and Pramod Kannur
Next Story