Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​ക്ഷ​ര​ങ്ങ​ൾ...

‘അ​ക്ഷ​ര​ങ്ങ​ൾ നി​ർ​മി​ച്ച ദ്വ​യ​ക്ഷ​രം’; സി.​എ​ച്ച്​ അ​നു​സ്മ​ര​ണം

text_fields
bookmark_border
kmcc
cancel
camera_alt

kmcc ch commemoration program

ദ​മ്മാം:‘അ​ക്ഷ​ര​ങ്ങ​ൾ നി​ർ​മി​ച്ച ദ്വ​യ​ക്ഷ​രം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ അ​ദാ​മ കെ.​എം.​സി.​സി സി.​എ​ച്ച്​ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. നൗ​ഷാ​ദ് കു​നി​യി​ൽ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്​​ട്രീ​യ- സാ​മൂ​ഹി​ക നേ​താ​വ് എ​ന്ന​തി​ന​പ്പു​റം അ​ധി​ക​മാ​രും ശ്ര​ദ്ധി​ച്ചു​കാ​ണാ​ത്ത സി.​എ​ച്ചി​​ന്റെ അ​ക്ഷ​ര​ലോ​ക​ത്തി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​ര​ത്തെ​യാ​ണ്​ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ച​ത്. ഹ​മീ​ദ് വ​ട​ക​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് കു​ള​ത്തൂ​ർ, ജൗ​ഹ​ർ കു​നി​യി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. അ​ദാ​മ യൂ​നി​റ്റ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ആ​ഷി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജ്മു​ദ്ദീ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് കോ​ഡൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 75ഓ​ളം നി​ർ​ധ​ന​അം​ഗ​ങ്ങ​ളെ ഉം​റ​ക്ക് കൊ​ണ്ടു​വ​രു​ന്ന പ​ദ്ധ​തി​യു​ടെ തു​ക കൈ​മാ​റി. കെ​യ​ർ സു​ര​ക്ഷാ​പ​ദ്ധ​തി​യു​ടെ യൂ​നി​റ്റ് ത​ല ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബൈ​ജു കു​ട്ട​നാ​ട്, ജ​മാ​ൽ ആ​ല​മ്പാ​ടി, സാ​ദി​ഖ് കൊ​ടി​യ​മ്മ, ശി​ഹാ​ബ് ക​പൂ​ർ, മ​ഷ്ഹൂ​ദ് ചേ​ലേ​മ്പ്ര, ശി​ഹാ​ബ്, മ​ജീ​ദ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ കാ​ദ​ർ എ​ള​ങ്കോ​ർ, സൈ​നു ഇ​ടു​ക്കി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCCommemorationCHSaudi arabia
News Summary - Commemoration of CH
Next Story