കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പി.എച്ച്. അബ്ദുല്ല മാസ്റ്റർ അനുസ്മരണം
text_fieldsകെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പി.എച്ച്. അബ്ദുല്ല മാസ്റ്റർ അനുസ്മരണ പരിപാടിയിൽനിന്ന്
ജിസാൻ: കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ വിടപറഞ്ഞ ജിസാൻ കെ.എം.സി.സി സ്ഥാപക നേതാവും പ്രഥമ ജനറൽ സെക്രട്ടറിയുമായിരുന്ന പി. എ.എച്ച്. അബ്ദുല്ല മാസ്റ്ററുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു. എം.എ. അസീസ് ചേളാരി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പാർട്ടിക്കും മുസ്ലിം സമുദായത്തിനും മറ്റു ഇതര മതവിശ്വാസികൾക്കിടയിൽ സൗഹാർദം വളർത്തുന്നതിലും പി.എച്ച്. അബ്ദുല്ല യുടെ സേവനങ്ങൾ മഹത്തരമാണെന്ന് അസീസ് സാഹിബ് അനുസ്മരിച്ചു. സാദിഖ് മാസ്റ്റർ മങ്കട, ബഷീർ അക്കോട്, പി.എ. സലാം പെരുമണ്ണ, എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

