Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയൂ​സു​ഫ് ഹാ​ജി...

യൂ​സു​ഫ് ഹാ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
യൂ​സു​ഫ് ഹാ​ജി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യൂ​സു​ഫ് ഹാ​ജി 

ജി​ദ്ദ: പൗ​ര​പ്ര​മു​ഖ​നും മ​ല​പ്പു​റം മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​യി​രു​ന്ന കെ.​വി. യൂ​സു​ഫ് ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ൽ കെ.​എം.​സി.​സി ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി മു​സ്ത​ഫ ദാ​രി​മി കി​ഴ​ക്കും​പാ​ടം ജീ​സാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ ജി​ദ്ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എം. മു​സ്ത​ഫ പു​ത്തം​പ​ള്ളി റി​യാ​ദ്, ബ​ദ്‌​റു​ദ്ദീ​ൻ റ​ഹ്മാ​നി വ​ള​യ​പ്പു​റം ത​ബൂ​ക്, പി. ​ശ​രീ​ഫ് ഫൈ​സി ഉ​ച്ചാ​ര​ക്ക​ട​വ് റാ​ബ​ഗ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മു​സ്​​ലിം ലീ​ഗി​നെ വ​ള​ർ​ത്തു​ന്ന​തി​ലും വി​ദ്യാ​ഭ്യാ​സ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും യൂ​സു​ഫ് ഹാ​ജി​യു​ടെ സേ​വ​ന​ങ്ങ​ൾ മി​ക​ച്ച​താ​യി​രു​െ​ന്ന​ന്നും അ​വ എ​ക്കാ​ല​ത്തും സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.സ​ക്കീ​ർ ഹു​സൈ​ൻ പു​ത്തം​പ​ള്ളി ദു​ൈ​ബ സ്വാ​ഗ​ത​വും മു​സ്ത​ഫ കി​ഴ​ക്കും​പാ​ടം ജി​ദ്ദ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi newsYusuf Haji
Next Story