Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബ് അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബ് അ​നു​സ്​​മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ, കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബ് അ​നു​സ്​​മ​ര​ണ പ​രി​പാ​ടി​യും ക​ൺ​വ​ൻ​ഷ​നും കെ.​സി. അ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

ജി​ദ്ദ: ഒ.​ഐ.​സി.​സി ജി​ദ്ദ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബ് അ​നു​സ്​​മ​ര​ണ​വും ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു.മു​ൻ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബു ഉ​ദ്‌​ഘാ​ട​നം ചെ​യ്​​തു. അ​ബ്​​ദു​റ​ഹ്​​മാ​ൻ സാ​ഹി​ബും അ​ദ്ദേ​ഹ​ത്തി​െൻറ പ​ത്ര​മാ​യ അ​ൽ​അ​മീ​നും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും നീ​തി​ബോ​ധ​വും പോ​രാ​ട്ട വീ​ര്യ​വും ആ​നു​കാ​ലി​ക രാ​ഷ്​​ട്രീ​യ സം​ഭ​വ വി​കാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ മു​ഹ​മ്മ​ദ് അ​മ്പ​ല​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ.​ടി.​എ. മു​നീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ ഒ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. ആ​ലി​പ്പു, ജ​മാ​ൽ നാ​സ​ർ, ഗ്ലോ​ബ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി റ​ഷീ​ദ് കൊ​ള​ത്ത​റ, ഇ​ക്ബാ​ൽ പൊ​ക്കു​ന്ന്, സ​മ​ദ് കി​ണാ​ശ്ശേ​രി, സ​ക്കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ശ്രീ​ജി​ത്ത് ഭാ​സ്​​ക​ര​ൻ ക​ണ്ണൂ​ർ, മ​ഹി​ള വേ​ദി പ്ര​സി​ഡ​ൻ​റ്​ ലൈ​ല സ​ക്കീ​ർ, പ്രി​ൻ​സാ​ദ് പ​യ്യാ​ന​ക്ക​ൽ, ഷി​നോ​യ് ക​ട​ലു​ണ്ടി, അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​മ്പ​ല​പ്പ​ള്ളി, ന​ജീ​ബ് മു​ല്ല​വീ​ട്ടി​ൽ, ശ​ങ്ക​ർ എ​ള​ങ്കൂ​ർ, മ​മ്മ​ദ് പൊ​ന്നാ​നി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.ഉ​മ​ർ​കോ​യ ചാ​ലി​ൽ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muhammad Abdu Rahman SahibO. I. C. C. JeddaKozhikode District Committee
Next Story