Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​ഹ​പ്ര​വ​ർ​ത്ത​ക​ർ...

സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ധ​ന​സ​ഹാ​യം ന​ൽ​കി

text_fields
bookmark_border
സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ധ​ന​സ​ഹാ​യം ന​ൽ​കി
cancel
camera_alt

ജ​ന​കീ​യ കൂ​ട്ടാ​യ്മ ധ​ന​സ​ഹാ​യം കൈ​മാ​റു​ന്നു

റി​യാ​ദ്: ആ​രോ​ഗ്യ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടി​നാ​ൽ ജോ​ലി ന​ഷ്​​ട​പ്പെ​ടു​ക​യും വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്ത ഉ​ണ്ണി അ​ങ്ങാ​ടി​പ്പു​റ​ത്തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി. പ്ര​വാ​സ ലോ​ക​ത്തെ വ​ലി​യ പ​രീ​ക്ഷ​ണം നേ​രി​ടു​ന്ന അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചേ​ർ​ന്ന് ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ചു. ഈ ​കൂ​ട്ടാ​യ്മ​യി​ലൂ​ടെ സ്വ​രൂ​പി​ച്ച 13,542 റി​യാ​ൽ അ​ദ്ദേ​ഹ​ത്തി​ന് കൈ​മാ​റി.

മു​ഹ​മ്മ​ദ് അ​ലി ഏ​ക​രൂ​ർ, അ​ഷ​റ​ഫ് രാ​മ​നാ​ട്ടു​കാ​ര, അ​ഷ​റ​ഫ് ബാ​ലു​ശ്ശേ​രി, ജൈ​സ​ൽ ന​ന്മ​ണ്ട, മ​ജീ​ദ് ന​രി​ക്കു​നി, ന​വാ​സ് ആ​ല​പ്പി, ആ​ബി​ദ് മു​സാ​ഹ്​​മി​യ, സ​ന്തോ​ഷ് കൊ​ല​ഞ്ചേ​രി, ഉ​ണ്ണി ആ​ല​പ്പു​ഴ, സാ​ജിം ത​ല​ശ്ശേ​രി, വീ​രാ​ൻ കു​ട്ടി സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial Supportprovidedcollaborate
News Summary - Collaborators provided financial support.
Next Story