Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒാ​ക്സി​ജ​ൻ...

ഒാ​ക്സി​ജ​ൻ കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​യി 'കോ​ഫ്'

text_fields
bookmark_border
ഒാ​ക്സി​ജ​ൻ കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ ച​ല​ഞ്ചി​ൽ   പ​ങ്കാ​ളി​യാ​യി കോ​ഫ്
cancel
camera_alt

മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ടി.​പി.​എം. ഫ​സ​ലി​ൽ നി​ന്നും കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ സ്വീ​ക​രി​ക്കു​ന്നു, ഡോ. ​ഉ​മ​ർ കാ​രാ​ട​ൻ, പി. ​സി​ക്ക​ന്ത​ർ എ​ന്നി​വ​ർ സ​മീ​പം

ദ​മ്മാം: പ്ര​ഗ​ല്​​ഭ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​ർ​പ്പ​ണം ചാ​രി​റ്റ​ബി​ൾ ട്ര​സ്​​റ്റി​െൻറ 'ഓ​ക്സി​ജ​ൻ കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ മെ​ഷീ​ൻ ച​ല​ഞ്ചി​ൽ', കാ​ലി​ക്ക​റ്റ് എ​യ​ർ​പോ​ർ​ട്ട് യൂ​സേ​ഴ്​​സ് ഫോ​റം (കോ​ഫ്) പ​ങ്കാ​ളി​യാ​യി ആ​ദ്യ​ത്തെ ഒാ​ക്സി​ജ​ൻ കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ ന​ൽ​കി. കോ​ഴി​ക്കോ​ട് തു​റ​മു​ഖ അ​തി​ഥി മ​ന്ദി​ര​ത്തി​ൽ കോ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​പി.​എം. ഫ​സ​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ലി​ന് കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ കൈ​മാ​റി.

പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ജീ​വ​ൻ​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ട്ര​സ്​​റ്റി​ന് കോ​ഫി​െൻറ സ​ഹാ​യ സ​ഹ​ക​ര​ണം ഫ​സ​ൽ വാ​ഗ്ദാ​നം ചെ​യ്തു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ട്ര​സ്​​റ്റി​െൻറ പ്ര​വ​ർ​ത്ത​നം ഏ​റെ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും കേ​ര​ള സ​ർ​ക്കാ​റി​ൽ നി​ന്നും സാ​ധ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​മെ​ന്നും കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ സ്വീ​ക​രി​ച്ച് സം​സാ​രി​ച്ച മ​ന്ത്രി സൂ​ചി​പ്പി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ര​വ​ധി നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ ശ​രീ​ര​ത്തി​ലെ ഒാ​ക്സി​ജ​െൻറ അ​ള​വി​ൽ കു​റ​വ് കാ​ര​ണം ജീ​വ​ൻ ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​ന്ന സാ​ഹ​ച​ര്യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​രം രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ഓ​ക്സി​ജ​ൻ കോ​ൺ​െ​സ​ൻ​ട്രേ​റ്റ​ർ, വാ​ട്ട​ർ ബെ​ഡ്, എ​യ​ർ ബെ​ഡ്, മ​രു​ന്നു​ക​ൾ എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ട്ര​സ്​​റ്റി​ൽ സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്ട​ർ​മാ​ർ അം​ഗ​ങ്ങ​ളും ഭാ​ര​വാ​ഹി​ക​ളു​മാ​ണ്. കൂ​ടാ​തെ 'മൊ​ബൈ​ൽ ആ​പ്​ ബെ​യ്സ്ഡ് ഹെ​ൽ​ത്ത് സ​ർ​വേ'​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണെ​ന്നും ലോ​ക്​ ഡൗ​ൺ പൂ​ർ​ണ​മാ​യും ക​ഴി​ഞ്ഞ ഉ​ട​ൻ ഇൗ ​ആ​പ്​ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​മ​ർ​പ്പ​ണ​ത്തി​െൻറ പ്ര​സി​ഡ​ൻ​റും കോ​ഴി​ക്കോ​ട്ടെ ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലെ ചീ​ഫ് ന്യൂ​റോ​ള​ജി​സ്​​റ്റു​മാ​യ ഡോ. ​ഉ​മ​ർ കാ​രാ​ട​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. സ​മ​ർ​പ്പ​ണം ട്ര​സ്​​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സി​ക്ക​ന്ത​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:‘Coff’ Participates In Oxygen Concentrator Challenge
Next Story