Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റി- ഉറവ റെഡ് മത്സരം ഇന്ന്
text_fieldsbookmark_border
ജിദ്ദ: ഫിഫ ക്ലബ് ലോകകപ്പിെൻറ സെമി ഫൈനലിൽ ചൊവ്വാഴ്ച ഇംഗ്ലീഷ് മാഞ്ചസ്റ്റർ സിറ്റി എതിരാളിയായ ജാപ്പനീസ് ഉറവ റെഡ്സ് ഡയമണ്ടിനെ നേരിടും. രാത്രി ഒമ്പതിന് കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിലാണ് മത്സരം. ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിക്ക് ക്ലബ് ലോകകപ്പിലെ ആദ്യ മത്സരമാണിത്.
വെള്ളിയാഴ്ച വൈകീട്ട് അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെക്സിക്കൻ എതിരാളിയായ ക്ലബ് ലിയോണിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് ജാപ്പനീസ് ടീമായ ഉറവ ക്ലബ് സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ മാസം 22ന് രാത്രി ഒമ്പതിനാണ് ഫൈനൽ മത്സരം.
Next Story

