Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറ​മ​ദാ​നെ...

റ​മ​ദാ​നെ വ​ര​വേ​ല്‍ക്കാ​ന്‍ 'സൂ​ഖ്-2022' ഒ​രു​ക്കി സി​റ്റി ഫ്ല​വ​ര്‍

text_fields
bookmark_border
റ​മ​ദാ​നെ വ​ര​വേ​ല്‍ക്കാ​ന്‍ സൂ​ഖ്-2022 ഒ​രു​ക്കി സി​റ്റി ഫ്ല​വ​ര്‍
cancel

റി​യാ​ദ്: പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ റ​മ​ദാ​നെ വ​ര​വേ​ല്‍ക്കാ​ൻ ലോ​ക​ത്തോ​ടൊ​പ്പം പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല സി​റ്റി ഫ്ല​വ​റും ഒ​രു​ങ്ങി. ഏ​പ്രി​ല്‍ ആ​ദ്യം വ്ര​ത​മാ​സം ആ​രം​ഭി​ക്കു​​ന്ന​തോ​ടെ അ​റ​ബ് നാ​ഗ​രി​ക​ത​യു​ടെ അ​ട​യാ​ള​മാ​യ 'സൂ​ഖ്' ഒ​രു​ക്കി​യാ​ണ്​ സി​റ്റി ഫ്ല​വ​ർ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കു​ന്ന​ത്. പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ളി​ലും പ്ര​ത്യേ​ക സ​മ​യ​ത്തും ക​ച്ച​വ​ട​ത്തി​നു​ള​ള കേ​ന്ദ്ര​മാ​ണ്​ സൂ​ഖ്. സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ല്‍ ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ളും സൂ​ഖി​ല്‍ ല​ഭ്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വും ഓ​ര്‍മ​പ്പെ​ടു​ത്തു​ന്ന ടെ​ന്‍റു​ക​ള്‍ ഒ​രു​ക്കി​യാ​ണ് സി​റ്റി ഫ്ല​വ​ര്‍ ശാ​ഖ​ക​ളി​ൽ റ​മ​ദാ​ൻ സൂ​ഖി​ന്‍റെ ത​യാ​റെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യി​ട്ടു​ള​ള​ത്. സി​റ്റി ഫ്ല​വ​റി​ന്‍റെ നാ​ല് ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള​ള ടെ​ന്‍റി​ല്‍ വി​പു​ല​മാ​യ ശ്രേ​ണി​യി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ന്‍ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റ​മ​ദാ​ന് ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ളും ടെ​ന്‍റി​ല്‍ ല​ഭ്യ​മാ​ണ്. പ​ഴ​മ​യു​ടെ ഓ​ര്‍മ​യും പു​തു​മ​യു​ടെ അ​നു​ഭ​വ​ങ്ങ​ളും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​മ്മാ​നി​ക്കു​ന്ന​താ​ണ് റ​മ​ദാ​ന്‍ സൂ​ഖ് ടെ​ന്‍റ്. ഇ​വി​ടെ ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ട്. സി​റ്റി ഫ്ല​വ​ര്‍ ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ മാ​ര്‍ച്ച് 16 മു​ത​ലാ​ണ് സൂ​ഖ് ആ​രം​ഭി​ക്കു​ക. പ്ര​മോ​ഷ​ന്‍ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്കു​ന്ന ദി​വ​സം ബി​ഗ് പ്രൈ​സ് ഡ്രോ​പ് പ്ര​ത്യേ​ക ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം 100 റി​യാ​ലി​ന് തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തി​ല​ധി​കം ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നേ​ടാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ക​ഴി​യും. ഡി​പ്പാ​ര്‍ട്മെ​ന്‍റ്​ സ്‌​റ്റോ​റു​ക​ളി​ല്‍ മാ​ര്‍ച്ച് 23 മു​ത​ല്‍ സൂ​ഖ് പ്ര​മോ​ഷ​ന് തു​ട​ക്ക​മാ​കും. ഹൈ​പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഇ​രു​നൂ​റി​ല​ധി​കം റ​മ​ദാ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​ത്. മാ​ര്‍ച്ച് 16 മു​ത​ല്‍ 50 റി​യാ​ലി​ന്‍റെ ഈ​ദ് ഗി​ഫ്റ്റ് വൗ​ച്ച​ര്‍ സ​മ്മാ​നി​ക്കും.

ഏ​പ്രി​ല്‍ 19നും ​മേ​യ് അ​ഞ്ചി​നും ഇ​ട​യി​ല്‍ 250 റി​യാ​ലി​ന് ഗാ​ര്‍മെ​ന്‍റ്​​സ്, ഫു​ട്‌​വെ​യ​ര്‍ എ​ന്നീ ഡി​പ്പാ​ര്‍ട്മെ​ന്‍റു​ക​ളി​ല്‍നി​ന്ന് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍ക്ക് ഗി​ഫ്റ്റ് വൗ​ച്ച​ര്‍ ഉ​പ​യോ​ഗി​ക്കാം. സൂ​ഖ് പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ് ഓ​ണ്‍ലൈ​ന്‍ ഇ-​കോ​മേ​ഴ്‌​സ് പോ​ര്‍ട്ട​ല്‍ വ​ഴി പ​ര്‍ചേ​സ് ചെ​യ്യു​ന്ന​വ​ര്‍ക്കും ല​ഭ്യ​മാ​ണ്. റ​മ​ദാ​നും ഈ​ദും ആ​ഘോ​ഷ​മാ​ക്കാ​ന്‍ നി​ര​വ​ധി സ​മ്മാ​ന പ​ദ്ധ​തി​ക​ളും മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഇ​ത് സി​റ്റി​ഫ്ല​വ​ര്‍ സ്‌​റ്റോ​റു​ക​ളി​ലും ഓ​ണ്‍ലൈ​നാ​യും അ​ര​ങ്ങേ​റും. റ​മ​ദാ​ന്‍ ഒ​ന്നു മു​ത​ല്‍ 19 വ​രെ ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ 'ഹാ​പ്പി അ​വ​ര്‍' പ്ര​മോ​ഷ​ന്‍ ന​ട​ക്കും. ഹാ​പ്പി അ​വ​റി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭ്യ​മാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഓ​രോ ആ​ഴ്ച​യി​ലും പ്ര​മോ​ഷ​ന്‍ ഫ്ല​യ​റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന വി​ല​ക്കി​ഴി​വി​ല്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് 'പ്രോ​ഡ​ക്ട് ഓ​ഫ് ദ ​ഡേ'. സൂ​ഖ് പ്ര​മോ​ഷ​ന്‍ വേ​ദി​യി​ല്‍ സി​റ്റി ഫ്ല​വ​ര്‍ റി​വാ​ര്‍ഡ്‌​സ് ലോ​യ​ല്‍റ്റി പ്രോ​ഗ്രാം പ്ര​കാ​ശ​ന​വും ന​ട​ക്കും. സി​റ്റി ഫ്ല​വ​ര്‍ രൂ​പ​ക​ൽ​പ​ന ചെ​യ്ത മൊ​ബൈ​ല്‍ ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​താ​ണ് സി​റ്റി ഫ്ല​വ​ര്‍ റി​വാ​ര്‍ഡ്‌​സ് ലോ​യ​ല്‍റ്റി പ്രോ​ഗ്രാം. ഇ​തു​പ്ര​കാ​രം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് പ​ർ​ച്ചേ​സി​ന് അ​നു​സ​രി​ച്ച് പോ​യ​ന്‍റു​ക​ള്‍ ല​ഭി​ക്കും.

സി​റ്റി ഫ്ല​വ​ര്‍ റി​വാ​ര്‍ഡ്‌​സ് ലോ​യ​ല്‍റ്റി ഉ​ട​മ​ക​ള്‍ക്ക് മാ​ത്ര​മാ​യി പ്ര​ത്യേ​ക പ്ര​മോ​ഷ​ന്‍ വ​ഴി മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള​ള അ​വ​സ​ര​വും ഉ​ണ്ടാ​കും. ഏ​റ്റ​വും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​വ​ര​വും പ്ര​മോ​ഷ​നും വേ​ഗ​ത്തി​ല്‍ അ​റി​യാ​നും റി​വാ​ര്‍ഡ്‌​സ് ലോ​യ​ല്‍റ്റി ആ​പ്പി​ല്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും സി​റ്റി ഫ്ല​വ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:city flower
News Summary - city flower to welcome Ramadan
Next Story