Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈദ് ആഘോഷമാക്കാന്‍...

ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്ലവര്‍; ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം

text_fields
bookmark_border
Listen to this Article

റി​യാ​ദ്: ഈ​ദു​ല്‍ ഫി​ത്ര്‍ ആ​ഘോ​ഷ​മാ​ക്കാ​ന്‍ സി​റ്റി ഫ്ല​വ​ര്‍ ഷോ​റൂ​മു​ക​ളി​ല്‍ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ള്‍. ഗാ​ര്‍മെ​ന്‍റ്​​സ്, ഫൂ​ട്‌​വെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പു​തി​യ ഫാ​ഷ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ഒ​രു​ക്കി​യാ​ണ് പെ​രു​ന്നാ​ളി​നെ വ​ര​വേ​ല്‍ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. മാ​ത്ര​മ​ല്ല, ഈ ​ര​ണ്ട് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ലും 250 റി​യാ​ലി​ന് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പ​ര്‍ചേ​സ് ചെ​യ്യു​ന്ന​വ​ര്‍ക്ക് 50 റി​യാ​ല്‍ ഗി​ഫ്റ്റ് വൗ​ച്ച​ര്‍ സ​മ്മാ​നി​ക്കും. ഏ​പ്രി​ല്‍ 19 മു​ത​ല്‍ മേ​യ് അ​ഞ്ചു​വ​രെ​യാ​ണ് ഓ​ഫ​ര്‍. ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മേ​യ് ഒ​മ്പ​തു​വ​രെ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭി​ക്കും.

ഗാ​ര്‍മെ​ന്‍റ്​​സ്, ഫൂ​ട്‌​വെ​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്ന് ഇ​റ​ക്കു​മ​തി​ചെ​യ്ത ജെ​ന്‍റ്​​സ്, ലേ​ഡീ​സ്, കി​ഡ്‌​സ് ഉ​ൽ​പ​ന്ന​ങ്ങ​ളും വി​വി​ധ ആ​ക്‌​സ​സ​റീ​സും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 29 റി​യാ​ല്‍ വി​ല​യു​ള്ള ഹെം​ലെ​റ്റ് കാ​ഷ്വ​ല്‍ ഷ​ര്‍ട്ട് ര​ണ്ടെ​ണ്ണം 49 റി​യാ​ലി​ന് ല​ഭി​ക്കും. ഇ​തേ ബ്രാ​ൻ​ഡി​ലു​ള്ള ജീ​ന്‍സും ഇ​തേ ഓ​ഫ​റി​ല്‍ ല​ഭ്യ​മാ​ണ്. അ​ബാ​യ, കോ​ട്ട​ന്‍ സാ​രി, സെ​മി സ്റ്റി​ച്ചി​ഡ് ചു​രി​ദാ​ര്‍ മെ​റ്റീ​രി​യ​ല്‍, ലെ​ഗി​ന്‍സ്, പൈ​ജാ​മ തു​ട​ങ്ങി ഉ​ൽ​പ​ന്ന​ങ്ങ​ളും വി​വി​ധ ഓ​ഫ​ര്‍ വി​ല​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. ഫൂ​ട്​​വെ​യ​ര്‍, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൗ​ദി​യി​ലെ മു​ഴു​വ​ന്‍ ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​ണെ​ന്നും സി​റ്റി ഫ്ല​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City flower
News Summary - City flower to celebrate Eid; Gift voucher gift
Next Story