Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റ്റി ഫ്ല​വ​ര്‍...

സി​റ്റി ഫ്ല​വ​ര്‍ ന​ജ്‌​റാ​ൻ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു

text_fields
bookmark_border
city flower
cancel
camera_alt

സി​റ്റി ഫ്ല​വ​റി​​ന്റെ ന​ജ്‌​റാ​ന്‍ ശാ​ഖ ഫ്ലീ​രി​യ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഫ​ഹ​ദ് അ​ബ്​​ദു​ല്‍ ക​രീം അ​ല്‍ ഗു​റൈ​മീ​ല്‍, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ടി.​എം. അ​ഹ്​​മ​ദ് കോ​യ എ​ന്നി​വ​ര്‍ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല സി​റ്റി ഫ്ല​വ​റി​​ന്റെ ന​ജ്‌​റാ​ന്‍ ശാ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്ലീ​രി​യ ഗ്രൂ​പ് ചെ​യ​ര്‍മാ​ന്‍ ഫ​ഹ​ദ് അ​ബ്​​ദു​ല്‍ ക​രീം അ​ല്‍ ഗു​റൈ​മീ​ല്‍, മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ടി.​എം. അ​ഹ്​​മ​ദ് കോ​യ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പു​തി​യ സ്‌​റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ ഇ.​കെ. റ​ഹീം, എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ മു​ഹ്‌​സി​ന്‍ അ​ഹ്​​മ​ദ്, ചീ​ഫ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ അ​ന്‍വ​ര്‍ സാ​ദ​ത്ത്, വൈ​സ്​ പ്ര​സി​ഡ​ന്‍റ് (ഫി​നാ​ന്‍സ്) ഹ​സീ​ബ് റ​ഹ്​​മ​ത്ത്, അ​സി​സ്​​റ്റ​ൻ​റ്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍മാ​രാ​യ സി.​കെ. ഷാ​ഹി​ര്‍, അ​ഭി​ലാ​ഷ് ന​മ്പ്യാ​ര്‍, ദീ​പ​ക് പു​ളി​യ​ശ്ശേ​രി, മാ​ര്‍ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍ നി​ബി​ന്‍ ലാ​ല്‍, വി​വി​ധ ഫ​ങ്​​ഷ​ന​ല്‍ മേ​ധാ​വി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം.

കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ് റോ​ഡി​ല്‍ കി​ങ്​ സ​ഊ​ദ് സ്ട്രീ​റ്റി​ല്‍ അ​ല്‍ ബി​ലാ​ദ് ബാ​ങ്കി​ന് എ​തി​ര്‍വ​ശ​മാ​ണ് വി​ശാ​ല സൗ​ക​ര്യ​ങ്ങ​ളോ​ടെ പു​തി​യ ഡി​പ്പാ​ർ​ട്മെൻറ്​ സ്റ്റോ​ര്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. യ​മ​ന്‍ അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​കി​ട​ക്കു​ന്ന ന​ജ്‌​റാ​നി​ല്‍ സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും പു​തി​യൊ​രു ഷോ​പ്പി​ങ്​ അ​നു​ഭ​വം സ​മ്മാ​നി​ക്കാ​ന്‍ കൂ​ടു​ത​ല്‍ വി​ഭാ​ഗ​ങ്ങ​ളും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും വി​വി​ധ ശ്രേ​ണി​യി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​വു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

അ​തി​പു​രാ​ത​ന നാ​ഗ​രി​ക​ത​യും വി​വി​ധ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളും ധാ​രാ​ള​മു​ള്ള ന​ജ്‌​റാ​നി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ള്‍ക്കും ആ​വ​ശ്യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഒ​രു കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മാ​നേ​ജ്‌​മെൻറ്​ വ്യ​ക്ത​മാ​ക്കി. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ഡി​പ്പാ​ർ​ട്മെൻറി​ലും ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റും വി​ല​ക്കി​ഴി​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inaugurationcity flowerCity Flower Najran branch
News Summary - City Flower Najran branch inaugurated
Next Story