Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റ്റി ഫ്ല​വ​ര്‍...

സി​റ്റി ഫ്ല​വ​ര്‍ മെ​ഗാ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​​വെ​ല്‍ നാ​ളെ മു​ത​ൽ

text_fields
bookmark_border
സി​റ്റി ഫ്ല​വ​ര്‍ മെ​ഗാ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​​വെ​ല്‍ നാ​ളെ മു​ത​ൽ
cancel

റി​യാ​ദ്: പ്ര​മു​ഖ റീ​​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല സി​റ്റി ഫ്ല​വ​റി​ല്‍ ച​തു​ര്‍ദി​ന മെ​ഗാ ഷോ​പ്പി​ങ്​ ഫെ​സ്റ്റി​വ​ല്‍. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചു​ മു​ത​ല്‍ എ​ട്ടു​വ​രെ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​മോ​ഷ​ന്‍.

ഹെ​ല്‍ത്ത് ആ​ന്‍ഡ് ബ്യൂ​ട്ടി, ഇ​ല​ക്ട്രോ​ണി​ക്‌​സ്, ഫാ​ഷ​ന്‍, ഹൗ​സ് ഹോ​ള്‍ഡ്‌​സ്, ഹോം ​കെ​യ​ര്‍, സ്‌​റ്റേ​ഷ​ന​റി, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, ഫാ​ഷ​ന്‍ ആ​ഭ​ര​ണ​ങ്ങ​ള്‍, ല​ഗേ​ജ്, വാ​ച്ചു​ക​ള്‍, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ ഡി​പ്പാ​ര്‍ട്മെ​ന്റു​ക​ളി​ലും മെ​ഗാ ഡി​സ്‌​കൗ​ണ്ടു​ണ്ട്. സി​റ്റി ഫ്ല​വ​റി​ന്റെ മു​ഴു​വ​ന്‍ സ്‌​റ്റോ​റു​ക​ളി​ലും പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി ഒ​രു​ക്കി​യ​താ​യും മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping festival
News Summary - City Flower Mega Shopping Festival from tomorrow
Next Story