Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2018 9:17 AM GMT Updated On
date_range 22 Jan 2018 9:17 AM GMTസിറിയൻ പ്രതിപക്ഷവുമായി ആദിൽ ജുബൈർ ചർച്ച നടത്തി
text_fieldsbookmark_border
റിയാദ്: സിറിയൻ പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയുമായി സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ചർച്ച നടത്തി. ഡോ. നസ്ർ ഹരീരിയുടെ നേതൃത്വത്തിലുള്ള സംഘത്തെ റിയാദിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്താണ് ആദിൽ ജുബൈർ കണ്ടത്.
സിറിയയിലെ നിലവിലെ സാഹചര്യവും ബന്ധപ്പെട്ട സംഭവങ്ങളും ഇരുപക്ഷവും വിലയിരുത്തി. സൗദി വിദേശകാര്യ െഡപ്യൂട്ടി അണ്ടർ സെക്രട്ടറി ജമാൽ അഖീൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ െസയ്ദ് ഉസ്മാൻ സുവൈദ് എന്നിവർ ചർച്ചയിൽ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story