Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ഫ് ഈ​സ്ടീ...

സി​ഫ് ഈ​സ്ടീ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ; ഇ​ന്ന് മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ

text_fields
bookmark_border
CIF Football Tournament
cancel
ജി​ദ്ദ: 20ാമ​ത് സി​ഫ് ഈ​സ്ടീ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ വെ​ള്ളി​യാ​ഴ്​​ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രാ​ത്രി ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന എ ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ എ​ൻ. ക​ൺ​ഫോ​ർ​ട്സ് എ.​സി.​സി എ​ഫ്.​സി എ ​ടീം, റീം ​അ​ൽ ഔ​ല ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി​യു​മാ​യി ഏ​റ്റു​മു​ട്ടും. വൈ​കീ​ട്ട് 6.30ന് ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ജി​ദ്ദ, സ്പോ​ർ​ട്ടി​ങ് യു​നൈ​റ്റ​ഡ് ജി​ദ്ദ എ​ലൈ​റ്റ് എ​ന്നീ ടീ​മു​ക​ൾ ത​മ്മി​ലും രാ​ത്രി 7.45ന് ​തു​ട​ങ്ങു​ന്ന ബി ​ഡി​വി​ഷ​ൻ മ​ത്സ​ര​ത്തി​ൽ ഐ.​ടി സോ​ക്ക​ർ എ​ഫ്.​സി, സോ​ക്ക​ർ ഫ്രീ​ക്സ് ടീ​മു​മാ​യും ഏ​റ്റു​മു​ട്ടും. കാ​ണി​ക​ളി​ൽ​നി​ന്നും ഭാ​ഗ്യ​ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ളാ​വു​ന്ന​വ​ർ​ക്ക് ജീ​പാ​സ് ന​ൽ​കു​ന്ന ആ​ക​ർ​ഷ​ണീ​യ​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സി​ഫ്‌ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballSports NewsCIF Eastea Champions LeagueSports Football
News Summary - CIF Eastea Champions League; Three matches today
Next Story