Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 1:07 PM GMT Updated On
date_range 2022-05-15T18:37:21+05:30ചുങ്കത്തറ സ്വദേശി ജിദ്ദയിൽ നിര്യാതനായി
text_fieldsListen to this Article
ജിദ്ദ: മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി വരംബൻ കല്ലൻ ഇബ്രാഹിം (54) ആണ് മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയാണ്.
മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് നേതൃത്വം നൽകുന്നു.
Next Story