Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​ത്താ​രി ഹം​സ...

ചി​ത്താ​രി ഹം​സ മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ചി​ത്താ​രി ഹം​സ മു​സ്‌​ലി​യാ​ർ    അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

അ​ൽ​മ​ഖ​ർ ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി ചി​ത്താ​രി ഹം​സ

മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

ജി​ദ്ദ: ചി​ത്താ​രി ഹം​സ മു​സ്‌​ലി​യാ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. അ​ൽ​മ​ഖ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ന​സ് അ​മാ​നി പു​ഷ്പ​ഗി​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ധാ​ർ​മി​ക​മാ​യ ജീ​വി​ത​വും സ്നേ​ഹ​വും സ​ഹി​ഷ്‌​ണു​ത​യും സാ​മൂ​ഹി​ക ഉ​ന്ന​തി​ക്കും വേ​ണ്ടി ഈ ​ലോ​ക​ത്തു ജീ​വി​ച്ചു​വെ​ന്ന​തി​ന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ൾ വ​രും ത​ല​മു​റ​ക​ൾ​ക്കു മാ​തൃ​ക​പ​ര​മാ​യി ബാ​ക്കി​യാ​ക്കു​ക എ​ന്ന​താ​വ​ണം ഇ​ക്കാ​ല​ത്ത് ഓ​രോ മ​നു​ഷ്യ​രു​ടെ​യും ജീ​വി​ത​ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​റി​വ​ട​യാ​ള​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും പ​ക​ർ​ന്നു​കൊ​ടു​ക്കു​ക​യും വ​ഴി ന​ന്മ​യും വി​ശു​ദ്ധി​യും നേ​ടി​യെ​ടു​ക്കു​ക​യാ​ണ് ഈ ​ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​ശി​ഹാ​ബു​ദ്ദീ​ൻ അ​ൽ ഹാ​ഷി​മി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മൊ​യ്‌​ദീ​ൻ കു​ട്ടി സ​ഖാ​ഫി (ഐ.​സി.​എ​ഫ്), ജാ​ബി​ർ ന​ഈ​മി (ആ​ർ.​എ​സ്.​സി), ഉ​മ​റു​ൽ ഫാ​റൂ​ഖ് സ​അ​ദി (കെ.​സി.​എ​ഫ്), അ​ബ്ദു​ൽ​നാ​സ​ർ അ​ൻ​വ​രി കൊ​മ്പം, റ​ഷീ​ദ് മാ​ട്ടൂ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​സ്സ​ൻ സ​ഖാ​ഫി ക​ണ്ണൂ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationsaudinewsJeddahorganized
News Summary - Chithari Hamza Musliyar Commemoration Organized
Next Story