Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചി​ന്ത റി​യാ​ദ്...

ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്​​ച

text_fields
bookmark_border
ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ വെ​ള്ളി​യാ​ഴ്​​ച
cancel

റി​യാ​ദ്​: ‘ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും മ​ത​രാ​ഷ്​​ട്ര​വും’ എ​ന്ന പേ​രി​ൽ ചി​ന്ത റി​യാ​ദ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ബ​ത്​​ഹ​യി​ലെ ലു​ഹ ഹാ​ളി​ലാ​ണ് പ​രി​പാ​ടി. രാ​ജ്യ​ത്തി​​ന്‍റെ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളാ​കെ ത​ക​ർ​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന ബി.​ജെ.​പി​യു​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഭ​ര​ണ​ഘ​ട​ന​യെ​ത​ന്നെ അ​ട്ടി​മ​റി​ക്കും എ​ന്ന ഭീ​തി വ്യാ​പ​ക​മാ​ണ്.

രാ​ജ്യ​ത്തി​​ന്‍റെ പേ​ര് മാ​റ്റി​യെ​ഴു​താ​നും മ​തേ​ത​ര​ത്വം ഭ​ര​ണ​ഘ​ട​ന​യി​ൽ നി​ന്നൊ​ഴി​വാ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളി​ൽ തു​ട​ങ്ങി ഒ​രു മ​ത​രാ​ഷ്​​ട്ര സ​ങ്ക​ൽ​പ്പ​ത്തി​ലേ​ക്കാ​ണ് രാ​ജ്യം നീ​ങ്ങു​ന്നു​വെ​ന്ന​ത് എ​ല്ലാ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചും ആ​ശ​ങ്കാ​ജനകമാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ചി​ന്ത റി​യാ​ദ് ഇ​ത്ത​ര​മൊ​രു വി​ഷ​യ​ത്തി​​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Seminarchintha riyadh
Next Story