Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2025 10:45 PM IST Updated On
date_range 4 Nov 2025 10:45 PM ISTസൗദി പൗരന്മാർക്കുള്ള വിസ ഇളവ് 2026 അവസാനം വരെ നീട്ടി ചൈന
text_fieldsbookmark_border
Listen to this Article
റിയാദ്: സൗദി പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയതായി ചൈനീസ് സർക്കാർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ടൂറിസം, സാംസ്കാരിക, സാമ്പത്തിക വിനിമയങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നീക്കം.
നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി മുൻകൂർ വിസ എടുക്കാതെ തന്നെ സൗദി പൗരന്മാർക്ക് ചൈനയിലേക്ക് പ്രവേശിക്കാൻ ഈ ഇളവ് അനുവദിക്കുന്നു. യാത്ര സുഗമമാക്കുന്നതിനും രണ്ട് ജനതകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

