Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീ​പ​ക്ഷ ര​ച​ന​ക​ളു​ടെ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്ത് ‘ചി​ല്ല ഒ​ക്ടോ​ബ​ർ വാ​യ​ന’

text_fields
bookmark_border
സ്ത്രീ​പ​ക്ഷ ര​ച​ന​ക​ളു​ടെ രാ​ഷ്ട്രീ​യം ച​ർ​ച്ച ചെ​യ്ത് ‘ചി​ല്ല ഒ​ക്ടോ​ബ​ർ വാ​യ​ന’
cancel

റി​യാ​ദ്: സ്ത്രീ​പ​ക്ഷ ര​ച​ന​ക​ളും സാ​മൂ​ഹി​ക യാ​ഥാ​ർ​ഥ്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ചി​ല്ല​യു​ടെ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ വാ​യ​ന പ​രി​പാ​ടി റി​യാ​ദ് ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളി​ലു​ള്ള നാ​ല് കൃ​തി​ക​ളു​ടെ വാ​യ​നാ​നു​ഭ​വ​ങ്ങ​ളും ച​ർ​ച്ച​ക​ളും സം​ഗ​മ​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കി. ബൃ​ന്ദ കാ​രാ​ട്ട് ര​ചി​ച്ച ‘ഹി​ന്ദു​ത്വ ആ​ൻ​ഡ് വ​യ​ല​ൻ​സ് എ​ഗെ​യ്ൻ​സ്റ്റ് വി​മ​ൻ’​എ​ന്ന കൃ​തി​യു​ടെ വാ​യ​നാ​നു​ഭ​വം പ​ങ്കു​വെ​ച്ച് വി.​കെ.​ഷ​ഹീ​ബ പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. സി.​എ​സ്.​ച​ന്ദ്രി​ക​യു​ടെ ‘കാ​ന്ത​ൽ’​എ​ന്ന നോ​വ​ലി​ന്റെ വാ​യ​ന മൂ​സ കൊ​മ്പ​ൻ നി​ർ​വ​ഹി​ച്ചു. വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ‘വി​ഖ്യാ​ത​മാ​യ ഓ​ർ​മ്മ​ക്കു​റി​പ്പു​ക​ൾ’ എ​ന്ന പു​സ്ത​ക​ത്തി​ലെ 'അ​മ്മ' എ​ന്ന ക​ഥ ഷം​സു​ദ്ദീ​ൻ മ​ച്ചി​ഞ്ചേ​രി​യും എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ 'മ​ഞ്ഞ്' എ​ന്ന നോ​വ​ലി​ന്റെ വാ​യ​നാ​നു​ഭ​വം ഷ​ബി അ​ബ്ദു​ൽ സ​ലാ​മും പ​ങ്കു​വെ​ച്ചു. അ​ലി​യു​ടെ 'ഗാ​ന്ധി​ത്തൊ​ട​ൽ​മാ​ല' എ​ന്ന ക​വി​ത സു​ഭാ​ഷ് അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​യി​ൽ വി​പി​ൻ​കു​മാ​ർ, സീ​ബ കൂ​വാ​ട്, ഷിം​ന സീ​ന​ത്ത്, റ​ഫീ​ഖ് പ​ന്നി​യ​ങ്ക​ര, രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ് ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ കാ​ര​ക്കു​ന്ന് മോ​ഡ​റേ​റ്റ​റാ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chilla October Reading discusses the politics of feminist writings
Next Story