Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ യാ​സ്മി​ൻ...

അ​ൽ യാ​സ്മി​ൻ സ്‌​കൂ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
From the Childrens Day Proclamation at Al Yasmin School in Riyadh
cancel
camera_alt

റി​യാ​ദി​ലെ അ​ൽ യാ​സ്മി​ൻ സ്‌​കൂ​ളി​ലെ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്​

റി​യാ​ദ്​: അ​ൽ യാ​സ്മി​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു. ഖു​ർ​ആ​ൻ പാ​രാ​യ​ണ​ത്തോ​ടെ​യാ​ണ് അ​സം​ബ്ലി ആ​രം​ഭി​ച്ച​ത്. സാ​ധാ​ര​ണ അ​സം​ബ്ലി മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി നേ​താ​ക്ക​ളെ​ന്ന നി​ല​യി​ൽ അ​ധ്യാ​പ​ക​ർ ആ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. സം​ഘ​ഗാ​ന​വും ക​വി​ത​യും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ സൂ​ക്ഷ്മ​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ അ​ധ്യാ​പ​ക​ർ ത​ങ്ങ​ളു​ടെ പ്രാ​ഗ​ല്ഭ്യം പ്ര​ക​ട​മാ​ക്കി.

ഇ​തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ മ​നം​ക​വ​രാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് സാ​ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​സ്.​എം. ഷൗ​ക്ക​ത്ത് പ​ർ​വേ​സ് ശി​ശു​ദി​ന സ​ന്ദേ​ശം ന​ൽ​കി. ഗേ​ൾ​സ് സെ​ക്ഷ​നി​ൽ സം​ഗീ​ത അ​നൂ​പ്, ബോ​യ്സ് സെ​ക്ഷ​നി​ൽ ഹെ​ഡ്മാ​സ്​​റ്റ​ർ ത​ൻ​വീ​ർ സി​ദ്ദി​ഖി, കെ.​ജി. സെ​ക്ഷ​നി​ൽ ഹെ​ഡ് മി​സ്ട്ര​സ് റി​ഹാ​ന അം​ജാ​ദ് എ​ന്നി​വ​ർ ന​ന്ദി പ്ര​സം​ഗം ന​ട​ത്തി. സൗ​ദി അ​റേ​ബ്യ​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും ദേ​ശീ​യ ഗാ​ന​ങ്ങ​ളു​ടെ സ്വ​ര​ച്ചേ​ർ​ച്ച​യോ​ടെ, ഐ​ക്യ​ത്തി​െൻറ പ്ര​തീ​ക​മാ​യും സ്കൂ​ൾ സ​മൂ​ഹ​ത്തി​ൽ അ​ഭി​മാ​ന​ബോ​ധം വ​ള​ർ​ത്തി​യെ​ടു​ത്തും ഗ്രാ​ൻ​ഡ് അ​സം​ബ്ലി സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationChildren's DayAl Yasmin SchoolSaudi Arabia
News Summary - Children's Day was celebrated at Al Yasmin School.
Next Story