Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽയാസ്മിൻ സ്കൂളിൽ ശിശുദിനാഘോഷം

text_fields
bookmark_border
അൽയാസ്മിൻ സ്കൂളിൽ ശിശുദിനാഘോഷം
cancel
camera_alt

അ​ൽ യാ​സ്മി​ൻ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന ആഘോ​ഷ​ത്തി​ൽ​നി​ന്ന്​

Listen to this Article

റിയാദ്: അൽ യാസ്മിൻ സ്കൂളിൽ ശിശുദിനത്തോടനുബന്ധിച്ച് ആകർഷകമായ പരിപാടികൾ സംഘടിപ്പിച്ചു. കെ.ജി, പ്രൈമറി, ബോയ്സ്, ഗേൾസ്, വിഭാഗങ്ങൾക്ക് സംയുക്തമായാണ് ആഘോഷം നടന്നത്. സ്കൂളിൽ പ്രത്യേക അസംബ്ലി ഒരുക്കി. പാട്ടും ഡാൻസും ഫാൻസി ഡ്രസ്, പ്രസംഗം തുടങ്ങിയ പരിപാടികളെല്ലാം ആകർഷകമായി.

ചാച്ചാജിയുടെ വേഷത്തിൽ കുട്ടികളും അണിഞ്ഞൊരുങ്ങി. അൽ യാസ്മിൻ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്‌ന, മുദീറ ഹാദിയ, ഫാത്തിമ, ബതൂൽ, സൈനബ് (പി.ആർ.ഒ), ബോയ്സ് വിഭാഗം ഹെഡ്മാസ്റ്റർ അബ്ദുൽ റഷീദ്, മുഹമ്മദ്‌ അൽത്താഫ്, പ്രിൻസിപ്പൽ ഇൻചാർജ് ആൻഡ്‌ സി.ഒ.ഇ സുബി ഷാഹിർ, ഗേൾസ് വിഭാഗം ഹെഡ്മിസ്ട്രസ് നിഖത്ത് അഞ്ജും, കെ.ജി. ഹെഡ്മിസ്ട്രസ് റിഹാന അംജത്, റഹീന ലത്തീഫ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - children's day celebration
Next Story