പത്തനംതിട്ട ജില്ലാ ബാലജന സംഗമത്തിന് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: പത്തനംതിട്ട ജില്ലാ ബാലജന സംഗമം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് വിലാസ് അടൂർ വാർഷികയോഗത്തിൽ അധ്യക്ഷത വഹിച്ചു.
അയൂബ് പന്തളം, വര്‍ഗീസ് ഡാനിയല്‍, നൗഷാദ് അടൂര്‍, എബി ചെറിയാന്‍ മാത്തൂര്‍, സന്തോഷ് ജി. നായര ്‍, സഞ്ജയന്‍ നായര്‍, അനില്‍ ജോണ്‍, തക്ബീർ പന്തളം, അലി തേക്കുതോട്, അനില്‍ കുമാര്‍ പത്തനംതിട്ട, സാബു മോന്‍ പന്തളം, ജയന്‍ നായര്‍, മനോജ് മാത്യു അടൂര്‍, മാത്യു തോമസ്, മനു പ്രസാദ്, സിയാദ് പടുതോട്, ജോസഫ് നെടിയവിള, സജി കുറുഞ്ഞാട്ട്, ആഷാ സാബു, നിഷാ ഷിബു, സുനു സജി, ജോര്‍ജ്ജ് വർഗീസ്, സന്തോഷ് കെ. ജോണ്‍, ആര്‍ട്ടിസ്റ്റ് അജയകുമാര്‍, ശറഫുദ്ദീൻ മൗലവി, ജോസഫ് വടശേരിക്കര, രാജേഷ് നായര്‍, നവാസ് ചിറ്റാർ, സന്തോഷ് പൊടിയന്‍ എന്നിവര്‍ സംബന്ധിച്ചു.
അൻഷു ഷിബു, അലീന എബി, ജിസല്‍ ജോജി, അലന്‍ മാത്യു തോമസ്, അസ്മ സാബു, സെബിന്‍ സന്തോഷ്, സ്റ്റീവ് സജി, അശ്വിന്‍ സജി, ആൽഫിന്‍ ജോണ്‍, ആൻഡ്രിയ ലിസ ഷിബു, ശ്രേയ ജോസഫ്, രോഹന്‍ തോമസ്, ഡെനിത്ത് ബിനു, ജോവാന തോമസ്, സ്നേഹ ജോസഫ്, ഗ്ലാഡിസ് എബി ചെറിയാന്‍, ഡെന്നിസ് ബിനു, സ്നിഹ സന്തോഷ്, അബാന്‍ ഹൈദര്‍, മന്ന ഷിജോയ്, ഹന്ന ഷിജോയ്, നിവേദ്യ അനില്‍കുമാര്‍, നനിക നവീന്‍, പ്രയ്സി പ്രവീണ്‍, ഗ്ലോറി പ്രവീണ്‍ എന്നീ കുട്ടികള്‍ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ആരോൺ ഷിബു (പ്രസി), നബീല്‍ നൗഷാദ് (വൈ. പ്രസി), സാറ ജോസഫ് (ജന. സെക്ര), ആര്‍ദ്ര അജയകുമാര്‍ (കൾച്ചറൽ സെക്ര), ശ്വേത ഷിജു (ജോ. സെക്ര), ഗ്ലാഡ്‌സൺ എബി ചെറിയാൻ (ട്രഷ), ശങ്കര്‍ സഞ്ജയ്, ഫര്‍ഹാന്‍ സിയാദ്, ചിത്ര മനു (കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
