Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് സ്​റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം

text_fields
bookmark_border
കുട്ടികൾക്ക് സ്​റ്റേഡിയങ്ങളിലും കളിസ്ഥലങ്ങളിലും പ്രവേശിക്കാം
cancel

ജി​ദ്ദ: സൗ​ദി​യി​ൽ ഇ​നി കു​ട്ടി​ക​ൾ​ക്ക് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കാം.

കോ​വി​ഡി​നെ തു​ട​ർ​ന്ന്​ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കാ​ണ്​ നീ​ക്കം ചെ​യ്യു​ന്ന​ത്. 12 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും ക​ളി​സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സൗ​ദി​യി​ൽ അം​ഗീ​ക​രി​ച്ച കോ​വി​ഡ്​ വാ​ക്സി​ൻ ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ കു​ട്ടി​ക​ളോ​ടൊ​പ്പം ഉ​ണ്ടെ​ങ്കി​ലേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ.

സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും മ​റ്റ് കാ​യി​ക സ്ഥ​ല​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​തി​ന് മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ​യും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​ണി​ത്. സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​രി​ക്കു​മ്പോ​ൾ മാ​സ്ക് ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Childrens Park
News Summary - Children can enter stadiums and playgrounds
Next Story