Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബാ​ല നോ​വ​ലി​സ്​​റ്റ്​...

ബാ​ല നോ​വ​ലി​സ്​​റ്റ്​ മു​ഹ​മ്മ​ദ് അ​മാ​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
ബാ​ല നോ​വ​ലി​സ്​​റ്റ്​ മു​ഹ​മ്മ​ദ് അ​മാ​നെ ആ​ദ​രി​ച്ചു
cancel
camera_alt

ബാ​ല നോ​വ​ലി​സ്​​റ്റ്​ മു​ഹ​മ്മ​ദ് അ​മാ​നെ വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫ് കൂ​ട്ടാ​യ്‌​മ ജി​ദ്ദ ഘ​ട​കം ആ​ദ​രി​ച്ച​പ്പോ​ൾ

ജി​ദ്ദ: 'ഔ​ട്ട​ർ സ്പേ​സ്' എ​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് നോ​വ​ലി​ലൂ​ടെ ലോ​ക​ത്തി​ലെ പ്രാ​യം കു​റ​ഞ്ഞ നോ​വ​ലി​സ്​​റ്റു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ചേ​ർ​ക്ക​പ്പെ​ട്ട മു​ഹ​മ്മ​ദ് അ​മാ​നെ വേ​ൾ​ഡ് മ​ല​യാ​ളി ഹോം ​ഷെ​ഫ് (ഡ​ബ്ല്യു.​എം.​എ​ച്ച്.​എ​ഫ്) കൂ​ട്ടാ​യ്‌​മ ജി​ദ്ദ ഘ​ട​കം ആ​ദ​രി​ച്ചു.

മ​റി​യം​ബി ടീ​ച്ച​ർ, ഷി​ബി, സ​ജ്‌​ന യൂ​നു​സ്, ര​മ്യ, താ​ഹി​റ, ഹ​ഫ്സ, ത​സ്‌​ലീ​മ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ഹ​മ്മ​ദ് അ​മാ​ന് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ആ​ദ​ര​വി​ന് മു​ഹ​മ്മ​ദ് അ​മാ​ൻ ന​ന്ദി പ​റ​ഞ്ഞു. സ​ലീ​ന മു​സാ​ഫി​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഗാ​യി​ക സോ​ഫി​യ ന​ജ്മു​ദ്ദീ​െൻറ​യും സു​നി​ൽ സെ​യ്ദി​െൻറ​യും മൂ​ന്നു മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ മു​ഹ​മ്മ​ദ് അ​മാ​ൻ ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മൂ​ന്നാം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muhammed amanchild novelist
Next Story