Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​റു​നാ​ട​ൻ...

ചെ​റു​നാ​ട​ൻ ഹൃ​ദ​യ​സം​ഗ​മം ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ചെ​റു​നാ​ട​ൻ ഹൃ​ദ​യ​സം​ഗ​മം ഓ​ണാ​ഘോ​ഷം
cancel

റി​യാ​ദ്​: മ​ല​സ് നാ​ഷ​ന​ൽ ഹോ​സ്പി​റ്റ​ൽ (കെ​യ​ർ) മ​ല​യാ​ളി പ്ര​വാ​സി സം​ഘ​ട​ന​യാ​യ ‘ചെ​റു​നാ​ട​ൻ ഹൃ​ദ​യ സം​ഗ​മം’ ഓ​ണാ​ഘോ​ഷം ന​ട​ത്തി. മ​ല​സ് പെ​പ്പ​ർ ട്രീ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം ഡോ. ​സ​യി​ദ് സാ​കി തി​രി​കൊ​ളു​ത്തി പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ടോ​ണി വ​ർ​ഗീ​സ് ജോ​സ​ഫ്, ജെ​യിം​സ് ഒ​ളി​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി.

പ​രി​പാ​ടി​യി​ൽ മ​നു വി​ശ്വ​ൻ കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ന​വാ​സ്, ഇ​ബ്രാ​ഹിം സാ​നു​ല്ല, ബി​ജി ജോ​ർ​ജ്, ആ​ശ ഷാ​ജി, റ​സാ​ഖ് അ​ബ്​​ദു​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മെ​ജോ ജോ​സ​ഫ്, ദി​ലീ​പ് പു​ത്ത​ൻ​വീ​ട്ടി​ൽ, ദി​യ മേ​രി ഫെ​ർ​ണാ​ണ്ട​സ്, ലി​ജി യാ​ക്കോ​ബ്, ലി​സ്സി നോ​ഹ, സൗ​മ്യ സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നേ​തൃ​ത്വം ന​ൽ​കി. ജോ​ളി ജോ​ൺ സ്വാ​ഗ​ത​വും ഗീ​തു പ​ഞ്ചാ​ര​യി​ൽ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamOnam celebrationsSaudi Arabia
News Summary - Cherunatan Hridayasangam Onaghosham
Next Story