Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചേ​രി​യി​ൽ പ്ര​വാ​സി...

ചേ​രി​യി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
Cheriyil Pravasi Kootayma
cancel
camera_alt

ചേ​രി​യി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ കു​ടും​ബ​സം​ഗ​മം കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്​​ഘ​ട​നം ചെ​യ്യു​ന്നു

മ​ക്ക: ചേ​രി​യി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്‌​മ സൗ​ദി ഘ​ട​ക​ത്തി​​ന്റെ അ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. കു​ഞ്ഞി​പ്പ കാ​പ്പാ​ട്ട്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ക്ക കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. കു​ട്ടി​മാ​ൻ ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. മ​ജീ​ദ് ചെ​ലൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്ത​ഫ മു​ഞ്ഞ​ക്കു​ളം മു​ഖ്യാ​തി​ഥി​യാ​യി.

അ​ഷ്‌​റ​ഫ്‌ കാ​പ്പാ​ട്ട്, കു​ഞ്ഞി​പ്പ ക​ടൂ​പ്പു​റം, മ​ജീ​ദ് ത​ച്ചോ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ വെ​ള്ളി​ല, ബാ​പ്പു​ട്ടി പൊ​ടി​യാ​ട്, സൈ​ഫു​ദ്ദീ​ൻ സ​മൂ​സ​പ്പ​ടി, ഇ​ല്യാ​സ്‌ ക​ടൂ​പ്പു​റം, നൗ​ഷാ​ദ് ത​ച്ചോ​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​യ​മാ​നു ക​ടൂ​പ്പു​റം സ്വാ​ഗ​ത​വും മാ​നു പ​ടി​ഞ്ഞാ​റ്റും​മു​റി ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​വ​ർ പ​ര​വ​ക്ക​ലി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ശ​ൽ സ​ന്ധ്യ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family gatheringCheriyil Pravasi Kootayma
News Summary - Cheriyil Pravasi Kootayma family gathering
Next Story