Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാ​േങ്കതികത്തകരാർ:​ ചെന്നെയിലേക്ക്​ പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കി​

text_fields
bookmark_border

ദമ്മാം: സാേങ്കിതികത്തകരാർ കാരണം ചെന്നെയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി താഴെയിറക്കി. ജിദ്ദ-ദമാം സൗദി എയര്‍ലൈൻസ് വിമാനം ലാൻറിങിനിടെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന്  അ‌ടിയന്തര  ലാൻറിങ് നടത്തുകയായിരുന്നു. 
ടയര്‍ പൊട്ടാതെ രക്ഷപ്പെട്ടതിനാല്‍ വന്‍അപകടം ഒഴിവായി. 127 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്ന് അധികൃതർ അറിയിച്ചു. ദമ്മാമില്‍ നിന്ന് ചെന്നൈയിലേക്ക് പോകേണ്ട വിമാനമാണ് അപകടത്തിൽ പെട്ടത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - chennai
Next Story