Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2018 4:36 PM IST Updated On
date_range 25 Dec 2018 12:29 PM ISTചെങ്ങന്നൂർ സ്വദേശി ജീസാനിൽ മരിച്ചു
text_fieldsbookmark_border
ജീസാൻ: ജിസാനിലെ ആദ്യകാല പ്രവാസി മലയാളി ബോബി ( ഈശോ) ബിൻ നാസർ ആശുപത്രിയിൽ നിര്യാതനായി. 30 വർഷത്തോളമായി ഇലക്ട്രിക്കൽ കടയിൽ ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയാണ്. അസുഖബാധിതനായതിശന തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: മറിയാമ്മ ഈശോ, മക്കൾ: മെറിൻ സാറ, ഷെറിൻ മേരി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ജിസാനിൽ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
