Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോ​ക കേ​ര​ള​സ​ഭ​യു​ടെ...

ലോ​ക കേ​ര​ള​സ​ഭ​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​നം; എ​ട്ടാ​മ​ത്തെ സ​ർ​വി​സ്​ കൊ​ച്ചി​യി​​ലേ​ക്ക്​ പ​റ​ന്നു

text_fields
bookmark_border
ലോ​ക കേ​ര​ള​സ​ഭ​യു​ടെ ചാ​ർ​ട്ടേ​ഡ് വി​മാ​നം; എ​ട്ടാ​മ​ത്തെ സ​ർ​വി​സ്​ കൊ​ച്ചി​യി​​ലേ​ക്ക്​ പ​റ​ന്നു
cancel
camera_alt

ലോ​ക കേ​ര​ള​സ​ഭ കൊ​ച്ചി​യി​ലേ​ക്ക്​ ചാ​ർ​ട്ട​ർ ചെ​യ്​​ത വി​മാ​ന​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ

ദ​മ്മാം: ലോ​ക കേ​ര​ള​സ​ഭ​യു​ടെ എ​ട്ടാ​മ​ത്തെ ചാ​ർ​ട്ടേ​ഡ് വി​മാ​നം കൊ​ച്ചി​യി​​ലേ​ക്ക്​ പു​റ​പ്പെ​ട്ടു. കു​റ​ഞ്ഞ നി​ര​ക്കി​ൽ നോ​ർ​ക്ക​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്ന്​ ന​ട​ത്തു​ന്ന സ​ർ​വി​സി​ലെ എ​ട്ടാ​മ​ത്തെ വി​മാ​ന​മാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 11ന്​ ​ദ​മ്മാ​മി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്ക്​ പോ​യ​ത്. പി.​പി.​ഇ കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 1095 റി​യാ​ലാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്ക്. 176 പേ​രാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്. ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ളാ​യ പ​വ​ന​ൻ മൂ​ല​ക്കീ​ൽ, നാ​സ് വ​ക്കം എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​നു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​ർ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി ഇ​തു​വ​രെ എ​ട്ട്​ ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് സ​ർ​വി​സ്​ ന​ട​ത്തി​യ​ത്.അ​ഞ്ചു​മാ​സം മു​മ്പ്, കോ​വി​ഡ്മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ മ​ല​യാ​ളി പ്ര​വാ​സി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി കേ​ര​ള സ​ർ​ക്കാ​റി​െൻറ​യും നോ​ർ​ക്ക​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​രം, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാം​ഗ​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്ത് രൂ​പ​വ​ത്​​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക്, സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ട​തോ​ടെ ര​ണ്ടാ​ഴ്ച മു​മ്പ്​ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ചാ​ർ​ട്ടേ​ഡ് വി​മാ​ന സ​ർ​വി​സു​ക​ൾ തു​ട​രാ​നാ​ണ്​ തീ​രു​മാ​നം. ദ​മ്മാ​മി​ൽ​നി​ന്ന്​ സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന് കോ​ഴി​ക്കോ​ട്, 10ന് ​കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ അ​ടു​ത്ത ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ പ​റ​ക്കു​മെ​ന്ന്​ ക​ൺ​വീ​ന​ർ ആ​ൽ​ബി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi newsChartered flight
Next Story