Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനോ​ർ​ക്ക ലോ​ക...

നോ​ർ​ക്ക ലോ​ക കേ​ര​ള​സ​ഭ​യു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം പു​റ​പ്പെ​ട്ടു

text_fields
bookmark_border
നോ​ർ​ക്ക ലോ​ക കേ​ര​ള​സ​ഭ​യു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം പു​റ​പ്പെ​ട്ടു
cancel
camera_alt

നോ​ർ​ക്ക ലോ​ക കേ​ര​ള​സ​ഭ​യു​ടെ ദ​മ്മാ​മി​​ലെ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ 14ാമ​ത്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ പു​റ​പ്പെ​ടാ​ൻ ദ​മ്മാം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​ർ

ദ​മ്മാം: നോ​ർ​ക്ക ലോ​ക കേ​ര​ള​സ​ഭ​യു​ടെ ദ​മ്മാ​മി​​ലെ സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ 14ാമ​ത്​ ചാ​ർ​േ​ട്ട​ഡ്​ വി​മാ​നം 179 യാ​ത്ര​ക്കാ​രു​മാ​യി ദ​മ്മാം കി​ങ്​ ഫ​ഹ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്കു​ പ​റ​ന്നു.അ​ഞ്ചു കൈ​ക്കു​ഞ്ഞു​ങ്ങ​ളും 20 കു​ട്ടി​ക​ളും 154 മു​തി​ർ​ന്ന​വ​രു​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ളും വ​ള​ൻ​റി​യ​ർ​മാ​രും യാ​ത്ര​ക്കാ​രെ സ​ഹാ​യി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി.

മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ 14 ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ദ​മ്മാ​മി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​​ട്ടേ​ക്കും സ​ർ​വി​സ് ന​ട​ത്തി​യ​ത്. സൗ​ദി അ​റേ​ബ്യ​യി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കി​ലാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തി​യ​ത്. ഇൗ ​മാ​സം 22ന് ​അ​ടു​ത്ത വി​മാ​നം ദ​മ്മാ​മി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക്​ പു​റ​പ്പെ​ടു​മെ​ന്ന്​ ക​ൺ​വീ​ന​ർ ആ​ൽ​ബി​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Norkkasaudi newsChartered flight
Next Story