പാലക്കാട് ജില്ല പ്രവാസി അസോസിയേഷന് പുതിയ ചാരിറ്റി ടീം
text_fieldsഅബ്ദു റഊഫ് പട്ടാമ്പി, അജ്മൽ, ഇസ്ഹാഖ്, സതീഷ്, മനാഫ് പൂക്കാട്ടിൽ, ശ്രീകുമാർ, ഷംസുദ്ദീൻ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ചാരിറ്റി ടീം പുനഃസംഘടിപ്പിച്ചു. റിയാദ് മലസിലെ ചെറീസ് റെസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അബ്ദു റഊഫ് പട്ടാമ്പിയെ ചാരിറ്റി കോഓഡിനേറ്ററായി തെരഞ്ഞെടുത്തു. അജ്മൽ, അനസ്, ഇസ്ഹാഖ്, സതീഷ്, മനാഫ് പൂക്കാട്ടിൽ, ശ്രീകുമാർ, ഷംസുദ്ദീൻ എന്നിവർ ടീം അംഗങ്ങളാണ്.
പ്രസിഡൻറ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീഖ് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓഡിനേറ്റർ മഹേഷ് ജയ്, രക്ഷാധികാരി ഷാഹുൽ ഹമീദ്, വൈസ് പ്രസിഡൻറുമാരായ ഷിഹാബ് കരിമ്പാറ, ഷഫീർ പത്തിരിപാല, ജോയിൻറ് സെക്രട്ടറി ബാബു പട്ടാമ്പി, ആർട്സ് കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, മീഡിയ കൺവീനർ അൻവർ സാദത് വക്കയിൽ, സ്പോർട്സ് കൺവീനർമാർ ജംഷാദ് വാക്കയിൽ, അനസ്, ഫൈസൽ ബഹ്സാൻ പട്ടാമ്പി, നഫാസ് മുത്തേടത്ത്, മനാഫ് പൂക്കാട്ടിൽ, ഫൈസൽ പാലക്കാട്, ഇസ്ഹാഖ്, മനു, സുബിൻ, മുജീബ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

