Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ വി​വി​ധ...

സൗദിയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത

text_fields
bookmark_border
സൗദിയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത
cancel

ജി​ദ്ദ: വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ട്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റി​െൻറ നി​ർ​ദേ​ശം. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ തി​ങ്ക​ളാ​ഴ്​​ച വ​രെ അ​സീ​ർ, ജീ​സാ​ൻ, അ​ൽ​ബാ​ഹ, മ​ക്ക മേ​ഖ​ല​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​െൻറ അ​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണി​ത്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഒ​ഴു​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്​ അ​ക​ന്നു നി​ൽ​ക്ക​ണ​മെ​ന്നും അ​റി​യി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi weather
News Summary - Chance of rain in various parts of Saudi Arabia
Next Story