Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightച​ക്ക​ര​ക്ക​ല്ല്...

ച​ക്ക​ര​ക്ക​ല്ല് സി.​എ​ച്ച്​ സെൻറ​ർ ആ​ൻ​ഡ്​ പി.​ടി.​എ​ച്ച്​ പാ​ലി​യേ​റ്റി​വ് റി​യാ​ദ് ചാ​പ്റ്റ​ർ നി​ല​വി​ൽവ​ന്നു

text_fields
bookmark_border
ച​ക്ക​ര​ക്ക​ല്ല് സി.​എ​ച്ച്​ സെൻറ​ർ ആ​ൻ​ഡ്​ പി.​ടി.​എ​ച്ച്​ പാ​ലി​യേ​റ്റി​വ് റി​യാ​ദ് ചാ​പ്റ്റ​ർ നി​ല​വി​ൽവ​ന്നു
cancel
camera_alt

ച​ക്ക​ര​ക്ക​ല്ല് പി.​ടി.​എ​ച്ച്​ പാ​ലി​യേ​റ്റി​വ് കെ​യ​ർ സെൻറ​ർ ലൈ​ഫ് ടൈം ​മെ​ംബ​ർ​ഷി​പ് കാ​മ്പ​യി​ൻ​ റി​യാ​ദ് ത​ല ഉ​ദ്​​ഘാ​ട​നം ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ വി.​കെ. മു​ഹ​മ്മ​ദ്‌ ആ​ദ്യ അം​ഗ​ത്വ കൂ​പ്പ​ൺ ഷ​ഹീ​ബ് ച​ക്ക​ര​ക്ക​ലി​ന്​ കൈ​മാ​റി നിർവഹിക്കുന്നു

റി​യാ​ദ്: ച​ക്ക​ര​ക്ക​ല്ല് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച്​ സെൻറ​ർ ആ​ൻ​ഡ്​ പൂ​ക്കോ​യ ത​ങ്ങ​ൾ പാ​ലി​യേ​റ്റി​വ് (പി.​ടി.​എ​ച്ച്​ പാ​ലി​യേ​റ്റി​വ്) റി​യാ​ദ് ചാ​പ്റ്റ​ർ നി​ല​വി​ൽ വ​ന്നു. റി​യാ​ദ് കെ.​എം.​സി.​സി ധ​ർ​മ​ടം മ​ണ്ഡ​ലം ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി.​കെ. മു​ഹ​മ്മ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യു.​പി. മു​സ്ത​ഫ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഫൈ​സ​ൽ ഇ​രി​ക്കൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​‌ മ​ജീ​ദ് പ​യ്യ​ന്നൂ​ർ, പി.​ടി.​എ​ച്ച്​ കോ​ഓ​ഡി​നേ​റ്റ​ർ എ​ൻ.​സി. മു​ഹ​മ്മ​ദ്‌, പി.​ടി.​എ​ച്ച്​ മ​ട്ട​ന്നൂ​ർ ക​ൺ​വീ​ന​ർ ഹാ​ഷിം നീ​ർ​വേ​ലി എ​ന്നി​വ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ സെൻറ​റി​​ന്റെ സേ​വ​ന​ത്തെ കു​റി​ച്ചും അ​തി​​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും സം​സാ​രി​ച്ചു.

റി​യാ​ദ് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ൻ​വ​ർ വാ​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന്​ റി​യാ​ദ്​ ചാ​പ്​​റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. വി.​കെ. മു​ഹ​മ്മ​ദ്‌ (ചെ​യ​ർ​മാ​ൻ), മെ​ഹ​ബൂ​ബ് ചെ​റി​യ​വ​ള​പ്പ് (ക​ൺ​വീ​ന​ർ), ഷ​ഹീ​ബ് ച​ക്ക​ര​ക്ക​ൽ (ട്ര​ഷ​റ​ർ), ക​ബീ​ർ അ​ഞ്ച​ര​ക്ക​ണ്ടി, നൗ​ഫ​ൽ കൊ​യ്യോ​ട്, ഇ​സ്മാ​യി​ൽ ഉ​മ്മ​ൻ ചി​റ, അ​ഷ്‌​റ​ഫ്‌ ഓ​ട​ക്കാ​ട്, ബ​ഷീ​ർ പി​ണ​റാ​യി (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), നൗ​ഷാ​ദ് അ​ഞ്ച​ര​ക്ക​ണ്ടി, സാ​ബി​ത് വേ​ങ്ങാ​ട്, ന​ജീ​ബ് ഓ​ട​ക്കാ​ട്, അ​ബ്​​ദു​റ​ഹ്​​മാ​ൻ കൊ​യ്യോ​ട്, നി​ഷാ​ദ് പൊ​തു​വാ​ച്ചേ​രി (ജോ. ​ക​ൺ​വീ​ന​ർ​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. വി.​സി. ശി​ഹാ​ബ്, സ​ഫ്‌​വാ​ൻ, റ​ഫീ​ഖ് ക​ല്ലാ​യി, സി.​എ​ച്ച്. ഫാ​സി​ൽ, ഹാ​ഷിം, കെ. ​ഫ​സ​ൽ, മ​ഷൂ​ദ്, അ​ഷ്‌​റ​ഫ്‌ അ​ഞ്ച​ര​ക്ക​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. നൗ​ഷാ​ദ് അ​ഞ്ച​ര​ക്ക​ണ്ടി സ്വാ​ഗ​ത​വും ന​ജീ​ബ് ഓ​ട​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh ChapterChakkarakkal CH Center and PTH Palliative
News Summary - Chakkarakkal CH Center and PTH Palliative Riyadh Chapter
Next Story