Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്....

സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ല്‍ ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് സ​മാ​പി​ച്ചു

text_fields
bookmark_border
സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ല്‍ ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ് സ​മാ​പി​ച്ചു
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി കു​ന്ദ​മം​ഗ​ലം ബാ​ഡ്മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറ്​ സൗ​ദി ബാ​ഡ്മി​ൻ​റ​ൺ ഫെ​ഡ​റേ​ഷ​ൻ ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ അ​മ്മാ​ർ അ​ൽ ആ​വാ​ദ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു


റി​യാ​ദ്: കെ.​എം.​സി.​സി കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക ദ്വി​ദി​ന ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റ​ സ​മാ​പി​ച്ചു. പ്രീ​മി​യ​ര്‍ പു​രു​ഷ​ന്‍മാ​രു​ടെ ഡ​ബി​ൾ​സ് ഫൈ​ന​ലി​ല്‍ ബെ​ന്‍സ​ണ്‍ കെ. ​ആ​ൻ​റ​ണി​യും ന​വ​നീ​ത് ര​മേ​ഷും പു​രു​ഷ​ന്മാ​രു​ടെ ചാ​മ്പ്യ​ന്‍ഷി​പ്പ് ഡ​ബി​ള്‍സ് ഫൈ​ന​ലി​ല്‍ ആ​മി​ര്‍ ആ​സിം, ഫി​ദാ​ന്‍ സാ​ജി​ദ്, സ്ത്രീ​ക​ളു​ടെ ഡ​ബി​ള്‍സ് ഫൈ​ന​ലി​ല്‍ ഷെ​ര്‍ലി​ന്‍ ത​സ്‌​നീ​ര്‍ ത​സ്സീം, സൈ​ന സി​ദ്ധീ​ഖി, മി​ക്‌​സ​ഡ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ ആ​മി​ര്‍ ആ​സിം, ഹീ​ത്ത​ര്‍ റി​സേ, മി​ക​സ്ഡ് അ​ഡ്വാ​ന്‍സ്ഡ് ഫൈ​ന​ലി​ല്‍ കി​ലേ ല​സാ​റോ, ആ​ലി​യ പ​ന്തോ​ന​ന്‍ അ​ലി എ​ന്നി​വ​ര്‍ ജേ​താ​ക്ക​ളാ​യി. മ​റ്റ്​ കാ​റ്റ​ഗ​റി​ക​ളി​ൽ ഇ​നു​ജ ദെ​മി​ത്ത്, എം. ​ശാ​മി​ല്‍, ലെ​ന്നി അ​ല​ക്‌​സാ​ണ്ട​ര്‍, മു​ഹ​മ്മ​ദ് അ​ഫാ​ന്‍, അ​സ്ഹ​ര്‍, നി​സാ​ര്‍, ഇ​സ്മാ​ഇ​ല്‍ താ​രി​ഖ്, സോ​ജ​ല്‍ അ​മീ​ന്‍, ര​ജി​ത്ത് രാ​ജ​ന്‍, ശ​ഹീ​ദ് ചെ​ക്കു എ​ന്നി​വ​ര്‍ ജേ​താ​ക്ക​ളാ​യി.

ജൂ​നി​യ​ര്‍ ബോ​യ്‌​സ് സിം​ഗി​ള്‍സ് അ​ണ്ട​ര്‍ 11-19 കാ​റ്റ​ഗ​റി​യി​ല്‍ ഇ​മ്മാ​നു​വ​ല്‍ സ​ജി, ഒ​മ​ര്‍ മ​ന്‍സൂ​ര്‍, ഹ​നി​ന്‍ റ​ഹ്‌​മാ​ന്‍, ഗു​രു, നൂ​ഹ് ത​സ്സിം, ഖ​യാ​ന്‍ ത​സ്‌​നീ​ര്‍ ത​സ്സീം, ആ​മി​ര്‍ ആ​സിം, ഇ​നു​ജ, ഡ​ബി​ള്‍സ് അ​ണ്ട​ര്‍ 13-19 കാ​റ്റ​ഗ​റി​യി​ല്‍ അ​ശാ​സ് മു​ഹ​മ്മ​ദ്, ഹ​നി​ന്‍ റ​ഹ്‌​മാ​ന്‍, ഖ​യാ​ന്‍, നൂ​ഹ്, ഹ്യൂ​ജോ മാ​ര്‍ട്ടി​ന്‍, കി​ലേ ല​സാ​റോ, ഗേ​ള്‍സ് സിം​ഗി​ള്‍സ് അ​ണ്ട​ര്‍ 13-19 കാ​റ്റ​ഗ​റി​യി​ല്‍ ലൗ​ക്യാ​ഗ്, ഹ​ന സി​ദ്ധീ​ഖി, സൈ​ന സി​ദ്ധീ​ഖി, ശി​ല്‍ന സ​ലാ​ഹു​ദ്ദീ​ന്‍, മി​ക്‌​സ​ഡ് ബി​ഗി​നേ​ഴ്‌​സ് കാ​റ്റ​ഗ​റി​യി​ൽ സ​തീ​ശ് രാ​ജേ​ഷ് കു​മാ​ര്‍, ന​ഹ്ന നി​സാം, മു​ഹ​മ്മ​ദ് എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. സൗ​ദി ബാ​ഡ്മി​ൻ​റ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍ ടെ​ക്‌​നി​ക്ക​ല്‍ മാ​നേ​ജ​ര്‍ അ​മ്മാ​ര്‍ അ​ല്‍ ആ​വാ​ദ് ടൂ​ര്‍ണ​മെൻറ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടൂ​ര്‍ണ​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മ​ഖ്ബൂ​ല്‍ മ​ണ​ലൊ​ടി, സി​നി​മാ​ര്‍ ഗ്രൂ​പ് എം.​ഡി അ​നി​ല്‍ മ​ധു​സൂ​ദ​ന​ന​ന്‍, സൗ​ദി ഗെ​യിം​സ്​ ജേ​താ​വ്​ ഖ​ദീ​ജ നി​സ, സി.​ബി.​എ​സ്.​ഇ നാ​ഷ​ന​ല്‍ ബാ​ഡ്മി​ൻ​റ​ണ്‍ ടൂ​ര്‍ണ​മെൻറ്​ ചാ​മ്പ്യ​ൻ ഫി​ദാ​ന്‍ സാ​ജി​ദ്, ജൂ​നി​യ​ര്‍ കാ​റ്റ​ഗ​റി​യി​ലെ മ​ത്സ​ര വി​ജ​യി​ക​ള്‍ എ​ന്നി​വ​ര്‍ക്ക്​ ഉ​പ​ഹാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. അ​നി​ല്‍ മ​ധു​സൂ​ദ​ന​ന്‍, രാ​ജീ​വ്, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, ശാ​ഹി​ദ് മാ​സ്​​റ്റ​ര്‍, മ​ജീ​ദ് പ​യ്യ​ന്നൂ​ര്‍, മൂ​ജീ​ബ് ഉ​പ്പ​ട, റ​ഹ്‌​മ​ത്ത് അ​ഷ്‌​റ​ഫ്, മ​നാ​സ്, ഖ​ദീ​ജ നി​സ, അ​ബ്​​ദു​റ​ഹ്​​മാ​ന്‍ ഫ​റോ​ക്ക്, ഹ​നീ​ഫ മൂ​ര്‍ഖ​നാ​ട്, മൈ​മൂ​ന ടീ​ച്ച​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

സ​ത്താ​ര്‍ താ​മ​ര​ത്ത്, ശ​മീ​ര്‍ പ​റ​മ്പ​ത്ത്, റാ​ഷി​ദ് ദ​യ, സ​ഫീ​ര്‍ മു​ഹ​മ്മ​ദ്, ഹി​ജാ​സ് പു​ത്തൂ​ര്‍മ​ഠം, അ​ലി അ​ക്ബ​ര്‍ ചെ​റൂ​പ്പ, ഖാ​ദ​ര്‍ കാ​ര​ന്തൂ​ര്‍, അ​ബ്ബാ​സ് കു​റ്റി​ക്കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു. സ​ലീം മാ​സ്​​റ്റ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ് ശ​ബീ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​സി​ര്‍ ഹു​സൈ​ന്‍ സ്വാ​ഗ​ത​വും ജു​നൈ​ദ് മാ​വൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. റാ​സി​ൻ ബി​ൻ അ​ബ്​​ദു​റ​സാ​ഖ് ഖി​റാ​അ​ത്ത് ന​ട​ത്തി.

കെ.​ടി. അ​ബൂ​ബ​ക്ക​ര്‍, നൗ​ഷാ​ദ് ചാ​ക്കീ​രി, അ​ലി വ​യ​നാ​ട്, ക​ബീ​ര്‍ വൈ​ല​ത്തൂ​ര്‍, റ​ഷീ​ദ് പ​ടി​യ​ങ്ങ​ല്‍, സി​ദ്ധീ​ഖ് തു​വ്വൂ​ര്‍, മു​ഹ​മ്മ​ദ് മു​ജീ​ബ് മൂ​ത്താ​ട്ട്, അ​ക്ബ​ര്‍ വേ​ങ്ങാ​ട്ട്, മു​നീ​ര്‍ മ​ക്കാ​നി, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, ശാ​ഫി തു​വ്വൂ​ര്‍, ശാ​ഫി ചി​റ്റ​ത്തു​പാ​റ, മു​നീ​ര്‍ വാ​ഴ​ക്കാ​ട്, എം.​എ​ന്‍. അ​ബൂ​ബ​ക്ക​ര്‍, താ​ജു​ദ്ധീ​ന്‍ പേ​രാ​മ്പ്ര, യൂ​നു​സ് ഇ​രു​മ്പു​ഴി, സി​റാ​ജ് പേ​രാ​മ്പ്ര, മു​ഹ​മ്മ​ദ് കു​ട്ടി തി​രു​വ​മ്പാ​ടി, ഷൗ​ക്ക​ത്ത് പ​ന്നി​യ​ങ്ക​ര, നാ​സ​ര്‍ കൊ​ടി​യ​ത്തൂ​ര്‍, റി​ഷാ​ദ് വ​ട​ക​ര, കു​ഞ്ഞി​പ്പ ത​വ​നൂ​ര്‍, ഉ​മ്മ​ര്‍ അ​മാ​ന​ത്ത് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

മ​ഖ്ബൂ​ല്‍ മ​ണ​ലൊ​ടി, മു​ഹ​മ്മ​ദ്കു​ട്ടി, സാ​ജി​ദ് ഫ​റോ​ക്ക്, സു​രേ​ഷ്, രാ​ജു, സ​നൂ​ഫ്, റി​യാ​സ് കോ​റോ​ത്ത്, സ​തീ​ഷ്, ശ​ഫാ​സ്, ഫ​ഹ​ദ്, സ​വാ​ദ്, ടി.​എ​സ്. ത​സീം, മ​നാ​ഫ് മ​ണ്ണൂ​ര്‍, ജാ​ഫ​ർ സാ​ദി​ഖ് പു​ത്തൂ​ര്‍മ​ഠം, സു​ഹൈ​ല്‍ കൊ​ടു​വ​ള്ളി, ശാ​ഫി ത്യ​ശൂ​ര്‍, സ​ബീ​ര്‍ പാ​ല​ക്കാ​ട്, ഉ​സ്മാ​ന്‍ തോ​ട്ട്മൂ​ച്ചി​ക്ക​ല്‍, ബ​ഷീ​ര്‍ ക​രൂ​ക്കി​ല്‍, ജാ​ഫ​ര്‍ വ​യ​നാ​ട്, യൂ​നു​സ് പാ​ല​ക്കാ​ട്, കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, റ​ഹീം വ​ള്ളി​ക്കു​ന്ന്, മ​ഹ്ദി ഹ​സ്സ​ന്‍, ആ​സി​ഫ് ക​ള​ത്തി​ല്‍, ഫൈ​സ​ല്‍ പു​ത്തൂ​ര്‍മ​ഠം, ശ​മീ​ര്‍ ഷാ ​വെ​ള്ളാ​യി​ക്കോ​ട്, റൈ​ജാ​സ് പു​ത്തൂ​ര്‍മ​ഠം, പ്ര​മോ​ദ് മ​ല​യ​മ്മ, സ​വാ​ദ് വെ​ള്ളാ​യി​ക്കോ​ട്, മു​നീ​ര്‍ വെ​ള്ളാ​യി​ക്കോ​ട്, മ​ഹ്ശൂം ഒ​ള​വ​ണ്ണ, ശം​സു​ദ്ധീ​ന്‍ പു​വ്വാ​ട്ട് പ​റ​മ്പ്, നി​ഷാ​ല്‍, മ​ജീ​ദ് പ​ര​പ്പ​ന​ങ്ങാ​ടി, നൗ​ഫ​ല്‍ താ​നൂ​ര്‍, ശ​റ​ഫു മ​ണ്ണൂ​ര്‍, ഫൈ​സ​ല്‍ ബാ​ബു എ​ന്നി​വ​ര്‍ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonkmcc
News Summary - CH Muhammad Koya Memorial Badminton Tournament concludes
Next Story