Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.എച്ച്. സെൻററിന്...

സി.എച്ച്. സെൻററിന് ഫണ്ട് കൈമാറി

text_fields
bookmark_border
സി.എച്ച്. സെൻററിന് ഫണ്ട് കൈമാറി
cancel
camera_alt

മാറാക്കര സി.എച്ച് സെൻററിന് ജിദ്ദ ചാപ്റ്റർ സ്വരൂപിച്ച ഫണ്ട് മുകേഷ് പാങ്ങാട്ട് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ

എം.എൽ.എക്ക് കൈമാറുന്നു

ജിദ്ദ: മലപ്പുറം മാറാക്കര സി.എച്ച് സെൻറർ പുതിയ കെട്ടിട സഹായത്തിനായി ജിദ്ദ ചാപ്റ്റർ സ്വരൂപിച്ച സംഖ്യ കൈമാറി. ആഗസ്​റ്റ്​ 15ന്​ മാറാക്കര സി.എച്ച് സെൻറര്‍ ഉദ്ഘാടന പരിപാടിയിൽ ജോയൻറ്​ കൺവീനർ മുകേഷ് പാങ്ങാട്ട് പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് ഫണ്ട് കൈമാറി. മറ്റു ഭാരവാഹികളായ മുഹമ്മദ് റാഫി പനമ്പുലാക്കൽ, റഫീഖ് കല്ലൻ, ശിഹാബ് നെടുവഞ്ചേരി, ജമാൽ മാട്ടിൽ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. പ്രതിമാസ ഗോൾഡ് കോയിൻ നറുക്കെടുപ്പ് പദ്ധതിയിലൂടെയും പ്രവാസികളിൽനിന്ന് സംഭാവന സ്വീകരിച്ചുമാണ് തുക സമാഹരിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundgulf newssaudi newsc.h. center
Next Story