തൃശൂർ സി.എച്ച് സെൻറർ ഫണ്ട് കൈമാറി
text_fieldsതൃശ്ശൂർ സി.എച്ച് സെൻററിെൻറ ആംബുലൻസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റിയുടെ ധനസഹായം കൈമാറുന്നു
റിയാദ്: തൃശൂർ സി.എച്ച് സെൻററിെൻറ ആംബുലൻസ് ഫണ്ടിലേക്ക് റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റിയുടെ ധനസഹായം തൃശൂർ സീതി സാഹിബ് സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി ആർ.എം. ഹിജാസ് തിരുനെല്ലൂർ മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സി.എ. മുഹമ്മദ് റഷീദിന് കൈമാറി. യോഗത്തിൽ ജില്ല സെക്രട്ടറി എം.എ. റഷീദ് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് സി.എ. റഷീദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം. നൗഫൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

