സി.എച്ച് സെൻറർ ധനസഹായം കൈമാറി
text_fieldsപെരിന്തൽമണ്ണ മണ്ഡലം സി.എച്ച് സെന്ററിനുള്ള കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ധനസഹായം സെക്രട്ടറി കബീർ വൈലത്തൂരിൽനിന്ന് ലീഗൽ റൈറ്റ്സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ ഏറ്റുവാങ്ങുന്നു
റിയാദ്: പെരിന്തൽമണ്ണ മണ്ഡലം സി.എച്ച് സെന്ററിനുള്ള കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ധനസഹായം കൈമാറി.സെക്രട്ടറി കബീർ വൈലത്തൂരിൽനിന്ന് കെ.എം.സി.സി ലീഗൽ റൈറ്റ്സ് ജനറൽ കൺവീനർ വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ ഏറ്റുവാങ്ങി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, ഷംസു പെരുമ്പട്ട, മണ്ഡലം ഭാരവാഹികളായ ശിഹാബ് മണ്ണാർമല, സക്കീർ താഴെക്കോട്, അലി വെട്ടത്തൂർ, റഫീഖ് റഹ്മാനി, ഹസൻകുട്ടി ഏലംകുളം, മൊയ്ദുപ്പ ആലിപറമ്പ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

