Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​​എ​​ച്ച് സെൻറ​​ർ...

സി.​​എ​​ച്ച് സെൻറ​​ർ ഫ​​ണ്ട് കൈ​​മാ​​റി

text_fields
bookmark_border
സി.​​എ​​ച്ച് സെൻറ​​ർ ഫ​​ണ്ട് കൈ​​മാ​​റി
cancel
camera_alt

മ​​ഞ്ചേ​​രി സി.​​എ​​ച്ച് സെൻറ​​ർ റി​​യാ​​ദ്​ ചാ​​പ്റ്റ​​ർ ക​​മ്മി​​റ്റി സ്വ​​രൂ​​പി​​ക്കു​​ന്ന ഡ​​യാ​​ലി​​സി​​സ് ഫ​​ണ്ടി​​ലേ​​ക്ക് കെ.​​എം.​​സി.​​സി ഹു​​ത്ത സു​​ദൈ​​ർ ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ വി​​ഹി​​തം കൈ​​മാ​​റു​​ന്നു 

റി​​യാ​​ദ്​: മ​​ഞ്ചേ​​രി സി.​​എ​​ച്ച് സെൻറ​​ർ റി​​യാ​​ദ്​ ചാ​​പ്റ്റ​​ർ ക​​മ്മി​​റ്റി സ്വ​​രൂ​​പി​​ക്കു​​ന്ന ഡ​​യാ​​ലി​​സി​​സ് ഫ​​ണ്ടി​​ലേ​​ക്ക് റി​​യാ​​ദ് കെ.​​എം.​​സി.​​സി ഹു​​ത്ത സു​​ദൈ​​ർ ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ വി​​ഹി​​തം കൈ​​മാ​​റി. ചാ​​പ്റ്റ​​ർ സെ​​ക്ര​​ട്ട​​റി കെ.​​വി. ബാ​​ബു പു​​ല്ലൂ​​ർ, ഹു​​ത്ത ഏ​​രി​​യ സെ​​ക്ര​​ട്ട​​റി നൗ​​ഷാ​​ദ് വെ​​ട്ടു​​പ്പാ​​റ​​യി​​ൽ​​നി​​ന്നും ഏ​​റ്റു​​വാ​​ങ്ങി.

ച​​ട​​ങ്ങി​​ല്‍ ചാ​​പ്റ്റ​​ർ പ്ര​​സി​​ഡ​​ൻ​​റ്​ റ​​ഫീ​​ഖ് മ​​ഞ്ചേ​​രി, ബാ​​സി​​ത്ത് പി​​ലാ​​ക്ക​​ൽ, ഹു​​ത്ത സു​​ദൈ​​ർ ഏ​​രി​​യ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഖാ​​സിം ഹാ​​ജി ചേ​​ളാ​​രി, മു​​സ്ത​​ഫ ചെ​​റു​​മു​​ക്ക്, മു​​ജീ​​ബ് നെ​​ല്ലി​​ക്കു​​ത്ത്, ജം​​ഷീ​​ർ പ​​ള്ളി​​ക്ക​​ല്‍ ബ​​സാ​​ര്‍, മു​​നീ​​ര്‍ പു​​ല്ലൂ​​ർ, റ​​ഷീ​​ദ് ആ​​ത​​വ​​നാ​​ട് എ​​ന്നി​​വ​​ർ പ​​​ങ്കെ​​ടു​​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH Center
News Summary - CH Center Fund handed over
Next Story