Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​ജി ജു​ബൈ​ൽ ഓ​ൺ​ലൈ​ൻ...

സി​ജി ജു​ബൈ​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ഇ​ന്ന്

text_fields
bookmark_border
സി​ജി ജു​ബൈ​ൽ ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ഇ​ന്ന്
cancel

ജു​ബൈ​ൽ: ന​വീ​ന കാ​ല​ഘ​ട്ട​ത്തി​ൽ കോ​മേ​ഴ്‌​സ് മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ളെ​യും തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഓ​ൺ​ലൈ​ൻ സെ​മി​നാ​ർ ബു​ധ​നാ​ഴ്​​ച സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ ന​ട​ക്കും. എ​ട്ടു​ മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സെൻറ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് (സി​ജി) ജു​ബൈ​ൽ ചാ​പ്റ്റ​ർ ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ര​ക്ഷി​താ​ക്ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. ദു​ബൈ​യി​ലെ പ്ര​മു​ഖ മ​ൾ​ട്ടി​നാ​ഷ​ന​ൽ ക​മ്പ​നി​യി​ൽ സാ​മ്പ​ത്തി​ക​കാ​ര്യ ത​ല​വ​നും സി​ജി​യു​ടെ മു​ൻ ക​രി​യ​ർ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ മു​ജീ​ബ് മൂ​സ ഹൗ​ല​ത്ത് (എ​ഫ്.​സി.​എ.) ആ​ണ് സെ​മി​നാ​ർ ന​യി​ക്കു​ക. പ​ര​സ്പ​ര ച​ർ​ച്ചാ സ്വ​ഭാ​വ​ത്തി​ലു​ള്ള സെ​ഷ​ൻ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ആ​യി​രി​ക്കും ന​ട​ക്കു​ക. സൗ​ദി സ​മ​യം രാ​ത്രി 7.30 മു​ത​ൽ ഒ​ൻ​പ​ത് വ​രെ (യു.​എ.​ഇ. സ​മ​യം 8.30 മു​ത​ൽ 10 വ​രെ) ആ​ണ്​ പ​രി​പാ​ടി. സൂം ​മീ​റ്റി​ങ് ഐ.​ഡി: 88968650060, പാ​സ് കോ​ഡ്: CIGI.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeminarCG Jubail
News Summary - CG Jubail online seminar today
Next Story