Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമാ​ധ്യ​മ പ​ഠ​ന...

മാ​ധ്യ​മ പ​ഠ​ന കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്​

text_fields
bookmark_border
മാ​ധ്യ​മ പ​ഠ​ന കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്​
cancel

റി​യാ​ദ്​: ഗ്ലോ​ബ​ൽ മീ​ഡി​യ ഓ​ർ​ഗ​നൈ​സേ​ഷ​െൻറ മാ​ധ്യ​മ പ​ഠ​ന കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും കു​ടും​ബ സം​ഗ​മ​വും റി​യാ​ദി​ൽ ന​ട​ന്നു. ചേം​ബ​ർ ഓ​ഫ് എ​ജു​ക്കേ​ഷ​ൻ, ടി.​സി.​എ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​മേ​ഴ്സ്​ എ​ന്നി​വ ചേ​ർ​ന്ന്​ ഒ​രു​ക്കു​ന്ന 'ഫെ​ല്ലോ​ഷി​പ് ഇ​ൻ ജേ​ർ​ണ​ലി​സം ആ​ൻ​ഡ്​ മീ​ഡി​യ മാ​നേ​ജ്മെൻറ്​' ഹ്ര​സ്വ​കാ​ല കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ്​ ബ​ത്​​ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്​​ത​ത്. റി​യാ​ദി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ഉ​ബൈ​ദ് എ​ട​വ​ണ്ണ ആ​യി​രു​ന്നു കോ​ഴ്​​സി​െൻറ കോ​ഓ​ഡി​നേ​റ്റ​ർ. വെ​ർ​ച്വ​ൽ സം​വി​ധാ​ന​ത്തി​ലാ​ണ്​ കോ​ഴ്​​സ്​ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CertificateMedia Studies Course
News Summary - Certificate for those who have completed the Media Studies Course
Next Story