Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകേ​ന്ദ്ര ബ​ജ​റ്റ്...

കേ​ന്ദ്ര ബ​ജ​റ്റ് മ​ല​ർ​പൊ​ടി​ക്കാ​ര​ന്റെ സ്വ​പ്നം -റി​യാ​ദ് ഒ.​ഐ.​സി.​സി

text_fields
bookmark_border
കേ​ന്ദ്ര ബ​ജ​റ്റ് മ​ല​ർ​പൊ​ടി​ക്കാ​ര​ന്റെ സ്വ​പ്നം -റി​യാ​ദ് ഒ.​ഐ.​സി.​സി
cancel


റി​യാ​ദ്: ന​ട​ക്കാ​നി​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന മ​ല​ർ​പൊ​ടി​ക്കാ​ര​​ന്റെ സ്വ​പ്ന​മാ​ണ് ധ​ന​കാ​ര്യ​മ​ന്ത്രി​യു​ടെ ഒ​രു മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ട പ്ര​സം​ഗ​ത്തി​​ന്റെ ആ​കെ തു​ക.

പ​തി​വു​പോ​ലെ ഈ ​ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​വും പ്ര​വാ​സി​ക​ളെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. പു​തി​യ പ​ദ്ധ​തി​ക​ൾ ഒ​ന്നും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ​വെ​ക്കാ​ൻ ഈ ​സ​ർ​ക്കാ​റി​നാ​യി​ട്ടി​ല്ല. തൊ​ഴി​ലി​ല്ലാ​യ്മ​യെ കു​റി​ച്ച് ഒ​രു പ​രാ​മ​ർ​ശ​വു​മി​ല്ല. അ​ടി​സ്ഥാ​ന മേ​ഖ​ല​ക്ക് ഊ​ന്ന​ൽ ന​ൽ​കാ​തെ കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യി കൊ​ള്ള​യ​ടി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ഇ​ട​ക്കാ​ല ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ നാം ​ക​ണ്ട​ത്. യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സം​ഗം മാ​ത്ര​മാ​ണ് ധ​ന​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ന​ട​ത്തി​യ​തെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh OICCUnion Budget 2024
News Summary - Central budget is a dream of Malorpothikaran -Riyadh O.I.C.C.
Next Story