Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യയിലെ സൗദി എംബസിയിലും ആഘോഷം
text_fieldsbookmark_border
ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വി ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എന്നിവരെ സ്വീകരിച്ചപ്പോൾ
ജിദ്ദ: സൗദി ദേശീയദിനം ന്യൂഡൽഹിയിലെ സൗദി എംബസിയിലും വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിനെത്തിയവരെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വി സ്വീകരിച്ചു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി, മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ്, നിരവധി ഉന്നത ഉദ്യോഗസ്ഥർ, നയതന്ത്ര ഉദ്യോഗസ്ഥർ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പെങ്കടുത്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

