Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​ന്ന​ത വി​ജ​യം...

ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു

text_fields
bookmark_border
ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ യാം​ബു​വി​ൽ​നി​ന്ന്​ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ഒ.​ഐ.​സി.​സി യാം​ബു ആ​ദ​രി​ച്ച​പ്പോ​ൾ

കോ​വി​ഡു​കാ​ല പ്ര​തി​സ​ന്ധി​ക​ളു​ടെ ഇ​ട​യി​ലും പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച്​ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ യാം​ബു അ​ൽ​മ​നാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ​യും റ​ദ്​​വ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ലെ​യും 17 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ്​ പ്ര​ശം​സാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ച​ത്.

അ​ൽ​മ​നാ​ർ സ്കൂ​ളി​ൽ​നി​ന്ന്​ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി​യ റ​ബീ​ബ ഫ​ദീ​ല ത​റ​മ്മ​ൽ, ജു​വൈ​രി​യ മു​ഹ​മ്മ​ദ്, ഫാ​രി​ദ് അ​ഹ​മ്മ​ദ്, റെ​മി​ൻ ട്രീ​സ സെ​ബാ​സ്​​റ്റ്യ​ൻ, ഫെ​ബ സ​ന്തോ​ഷ്, റി​തി​ക ദി​ൽ​ജി​ത്, സൈ​ദാ ന​ബി​യ ഫാ​ത്തി​മ ജീ​ലാ​നി, സു​മ​യ്യ ഷെ​ഹ്‌​റോ​സ്, അ​ശ്വി​ൻ ഷി​ബു വ​ർ​ഗീ​സ്, അ​ലെ​ൻ ബി​ജു എ​ന്നി​വ​ർ​ക്കും റ​ദ്​​വ സ്കൂ​ളി​ലെ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഷി​ഫ ഷൈ​ക്ക്‌, അ​സീ​സ ഫാ​ത്തി​മ, റി​ദ സൊ​ഹൈ​ൽ ഖാ​ൻ, ജൂ​വൈ​റ ബൈ​ഗ്, 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ ഇ​ഷ ബൊ​രാ​ദെ, ത​നി​ഷ ഹ​ന്നാ​ൻ, ഉ​ഷൈ​ഷി ഘോ​ഷ്, മ​ഞ്ചി​ത്ത് ശ്രീ​ജ​ൻ എ​ന്നി​വ​ർ​ക്കും പ്ര​ശം​സ ഫ​ല​കം കൈ​മാ​റി. ഒ.​ഐ.​സി.​സി യാം​ബു പ്ര​സി​ഡ​ൻ​റ്​ അ​സ്ക​ർ വ​ണ്ടൂ​ർ, ശ​ങ്ക​ർ ഇ​ളം​കൂ​ർ, സി​ദ്ദീ​ഖു​ൽ അ​ക്ബ​ർ, വ​ർ​ഗീ​സ് തോ​മ​സ്, ബി​നു ജോ​സ​ഫ്, ദീ​പ​ക് ചു​മ്മാ​ർ, നാ​സ​ർ കു​റു​ക​ത്താ​ണി, ദി​ൽ​ജി​ത് ക​ണ്ണൂ​ർ, സി​ജീ​ഷ് ക​ള​രി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbseoicgulf newssaudi news
Next Story