Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സ്മ സാ​ബു​വി​ന്...

അ​സ്മ സാ​ബു​വി​ന് സ​ഹൃ​ദ​യ ജി​ദ്ദ​യു​ടെ ആ​ദ​രം

text_fields
bookmark_border
അ​സ്മ സാ​ബു​വി​ന് സ​ഹൃ​ദ​യ ജി​ദ്ദ​യു​ടെ ആ​ദ​രം
cancel
camera_alt

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ അ​സ്മ സാ​ബു​വി​നു​ള്ള സ​ഹൃ​ദ​യ ജി​ദ്ദ​യു​ടെ ഉ​പ​ഹാ​രം ഷാ​ജി ഗോ​വി​ന്ദ് കൈ​മാ​റു​ന്നു

ജി​ദ്ദ: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​യി​ൽ ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച അ​സ്മ സാ​ബു​വി​നെ ജി​ദ്ദ​യി​ലെ ക​ലാ​സാം​സ്​​കാ​രി​ക രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​യ സ​ഹൃ​ദ​യ ജി​ദ്ദ ആ​ദ​രി​ച്ചു. ഓ​ൺ​ലൈ​ൻ വ​ഴി അ​ടൂ​ർ പ്ര​കാ​ശ് എം.​പി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ അ​സീ​സി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ ഷാ​ജി ഗോ​വി​ന്ദ് അ​സ്മ സാ​ബു​വി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി.

സ​ഹൃ​ദ​യ ജി​ദ്ദ​യു​ടെ സ്ഥാ​പ​ക അം​ഗ​മാ​യി​രു​ന്ന ഈ​യി​ടെ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യ റൊ​ണാ​ൾ​ഡ് ഇ​ട്ടൂ​പ്പി​നെ ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് കൊ​ട​ശേ​രി, ഇ​സ്മാ​ഇൗ​ൽ കൂ​രി​പ്പൊ​യി​ൽ, പ്ര​വീ​ൺ എ​ട​ക്കാ​ട്, വി​വേ​ക് തി​രു​വ​ന​ന്ത​പു​രം, നൗ​ഷാ​ദ് കാ​ളി​കാ​വ്, ഫൈ​സ​ൽ കൊ​ട​ശേ​രി, അ​ബ്​​ദു​ൽ​സ​ലാം കൊ​ല്ലം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.വി​വേ​ക് തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​ത​വും പ്ര​വീ​ൺ എ​ട​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cbse examgulf newssaudi newsasma saabu
Next Story