Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ യാം​ബു അ​ൽ മ​നാ​ർ സ്‌​കൂ​ളി​ന് ഈ ​വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ യാം​ബു അ​ൽ മ​നാ​ർ സ്‌​കൂ​ളി​ന് ഈ ​വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം
cancel
camera_alt

ആ​യി​ഷ മി​ർ​സ

യാം​ബു: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ യാം​ബു അ​ൽ മ​നാ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളി​ന് ഈ ​വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ എ​ട്ടു പേ​രി​ൽ ആ​റു പേ​ർ​ക്ക് ഡി​സ്റ്റി​ങ്ഷ​നും ര​ണ്ടു പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു.

സ്‌​കൂ​ളി​ൽ 91.4 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ആ​യി​ഷ മി​ർ​സ ഒ​ന്നാം സ്ഥാ​നം നേ​ടി. പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സ്‌​കൂ​ൾ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ഹ്‌​മ​ദ്‌ മു​ഹ​മ്മ​ദ്, പ്രി​ൻ​സി​പ്പ​ൽ കാ​പ്പി​ൽ ഷാ​ജി മോ​ൻ, സ്‌​കൂ​ൾ ഗേ​ൾ​സ് വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ഫാ​യി​സ, ബോ​യ്സ് വി​ഭാ​ഗം ഹെ​ഡ്മാ​സ്റ്റ​ർ സ​യ്യി​ദ് യൂ​നു​സ്, ഗേ​ൾ​സ് വി​ഭാ​ഗം ഹെ​ഡ്മി​സ്ട്ര​സ് ര​ഹ്‌​ന ഹ​രീ​ഷ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEsslc Exam resultYambu Al Manar School
News Summary - CBSE 10th Class Exam for Yambu Al Manar School this year also One hundred percent
Next Story