Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10-ാം...

സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ; നൂ​റു​ശ​ത​മാ​നം വി​ജ​യ​വു​മാ​യി അ​ൽ ജ​നൂ​ബ് സ്കൂ​ൾ

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ; നൂ​റു​ശ​ത​മാ​നം വി​ജ​യ​വു​മാ​യി അ​ൽ ജ​നൂ​ബ് സ്കൂ​ൾ
cancel
camera_alt

മാ​യേ​ര ഫാ​ത്തി​മ, അ​ഹ​ല്യ ബി​ജു​മോ​ൻ, മ​ർ​വ മു​ഹ​മ്മ​ദ്, അ​ഞ്ജി​ല അ​ജി​കു​മാ​ർ, സ​ഈ​ദ ആ​തി​യ

ത​ബ​സ്സും, ആ​ൻ മേ​രി

അ​ബ​ഹ: സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഈ ​വ​ർ​ഷ​വും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച് അ​സീ​റി​ലെ അ​ൽ ജ​നൂ​ബ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ. മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള മാ​ർ​ക്കോ​ടെ​യാ​ണ് ഇ​ത്ത​വ​ണ​യും വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യം കൊ​യ്ത​ത്.

ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 16 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ 95 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി വി​ജ​യം സ്വ​ന്ത​മാ​ക്കി. കൂ​ടാ​തെ, 37 ശ​ത​മാ​നം പേ​ർ ഉ​യ​ർ​ന്ന ഡി​സ്​​റ്റി​ങ്​​ഷ​നും 71 ശ​ത​മാ​നം പേ​ർ ഡി​സ്​​റ്റി​ങ്​​ഷ​നും ക​ര​സ്ഥ​മാ​ക്കി.

പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ൽ 95 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. മാ​യേ​ര ഫാ​ത്തി​മ (98.6 ശ​ത​മാ​നം), അ​ഹ​ല്യ ബി​ജു​മോ​ൻ (98.6), മ​ർ​വ മു​ഹ​മ്മ​ദ് (97.08), അ​ഞ്ജി​ല അ​ജി​കു​മാ​ർ (97.02), സ​ഈ​ദ ആ​തി​യ ത​ബ​സ്സും (97), ആ​ൻ മേ​രി (95.08) എ​ന്നി​വ​ർ സ്കൂ​ൾ ത​ല​ത്തി​ൽ ആ​ദ്യ സ്ഥാ​ന​ങ്ങ​ൾ നേ​ടി. മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്മെൻറും പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE 10Saudi Arabiagulfnewsmalayalam
News Summary - CBSE 10th Class Exam; Al Janub School achieves 100% success
Next Story