Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ 10:...

സി.​ബി.​എ​സ്.​ഇ 10: ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന് നൂ​റു​​മേ​നി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 10: ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്   നൂ​റു​​മേ​നി
cancel
camera_alt

ഷി​ർ​സ ബാ​ന​ർ​ജി, എ.​ആ​ർ. വ​ലി​യ​മ്മൈ, ആ​ന​ന്ദ്​ ര​മേ​ശ്

ജു​ബൈ​ൽ: ഇൗ ​വ​ർ​ഷ​ത്തെ സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ നൂ​റു​മേ​നി. ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 359 കു​ട്ടി​ക​ളും വി​ജ​യി​ച്ച​പ്പോ​ൾ 22 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 95 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക് ല​ഭി​ച്ചു. ഷി​ർ​സ ബാ​ന​ർ​ജി 99.2 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. എ.​ആ​ർ. വ​ലി​യ​മ്മൈ 98.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ര​ണ്ടാം​സ്ഥാ​ന​വും ആ​ന​ന്ദ് ര​മേ​ശ് 97 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും സ്​​കൂ​ൾ മാ​നേ​ജ്‍മെൻറും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSE 10: 100m to Indian School in Jubilee
Next Story