Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​ച​ക​നി​ന്ദ...

പ്ര​വാ​ച​ക​നി​ന്ദ കാ​ർ​ട്ടൂ​ണു​ക​ളെ അ​പ​ല​പി​ക്കു​ന്നു -സ​ൽ​മാ​ൻ രാ​ജാ​വ്​

text_fields
bookmark_border
പ്ര​വാ​ച​ക​നി​ന്ദ കാ​ർ​ട്ടൂ​ണു​ക​ളെ  അ​പ​ല​പി​ക്കു​ന്നു -സ​ൽ​മാ​ൻ രാ​ജാ​വ്​
cancel

ജി​ദ്ദ: പ്ര​വാ​ച​ക​നെ അ​പ​മാ​നി​ക്കു​ന്ന കാ​ർ​ട്ടൂ​ണു​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി​ സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ്. ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക​ലു​മാ​യി ​ഫോ​ണി​ൽ ​സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ പ്ര​വാ​ച​ക​നി​ന്ദ​ക്കെ​തി​രാ​യ സൗ​ദി അ​റേ​ബ്യ​യു​ടെ ശ​ക്ത​മാ​യ വി​കാ​രം​ രാ​ജാ​വ്​ പ്ര​ക​ടി​പ്പി​ച്ച​ത്​. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ദ​ര​വും സ​ഹ​വ​ർ​ത്തി​ത്വ​വും പ്ര​ച​രി​പ്പി​ക്കു​ന്ന ധാ​ർ​മി​ക മൂ​ല്യ​മാ​ണ്. അ​ത്​ വി​​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സാം​സ്​​കാ​രി​വും നാ​ഗ​രി​ക​വു​മാ​യ ഏ​റ്റു​മു​ട്ട​ലി​നു​മു​ള്ള ഉ​പ​ക​ര​ണ​മ​ല്ല. അ​ടു​ത്തി​ടെ ഫ്രാ​ൻ​സി​ലും ഒാ​സ്​​ട്രി​യ​യി​ലു​മു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ​യും സൗ​ദി അ​റേ​ബ്യ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു.

മ​ത​ങ്ങ​ളു​ടെ​യും നാ​ഗ​രി​ക​ത​യു​ടെ​യും അ​നു​യാ​യി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ണം. സ​ഹി​ഷ്​​ണു​ത​യു​ടെ​യും മി​ത​ത്വ​ത്തി​െൻറ​യും മൂ​ല്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ണം. വി​​ദ്വേ​ഷം, ആ​​ക്ര​മ​ണം, തീ​വ്ര​വാ​ദം എ​ന്നി​വ സൃ​ഷ്​​ടി​ക്കു​ന്ന എ​ല്ലാ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പി​ഴു​തെ​റി​യ​ണ​മെ​ന്നും സ​ൽ​മാ​ൻ രാ​ജാ​വ്​ പ​റ​ഞ്ഞു. എ​ല്ലാ​ത്ത​രം തീ​വ്ര​വാ​ദ​ത്തെ​യും ഭീ​ക​ര​ത​യെ​യും നേ​ടി​ടേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​ സ​ൽ​മാ​ൻ രാ​ജാ​വും മെ​ർ​ക​ലും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ രാ​ജാ​വ്​ ഉൗ​ന്നി​പ്പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തെ​ക്കു​റി​ച്ചും വി​വി​ധ മേ​ഖ​ല​യി​ലെ ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഇൗ ​മാ​സം ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​ക്ക്​ ന​ൽ​കു​ന്ന പി​ന്തു​ണ​യും ച​ർ​ച്ച ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king salmancartoonprophet
Next Story