Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാരംസ് ടൂർണമെന്റ് ഡിസംബർ രണ്ടിന്

text_fields
bookmark_border
കാരംസ് ടൂർണമെന്റ് ഡിസംബർ രണ്ടിന്
cancel

അൽഅഹ്സ: നവയുഗം സാംസ്കാരികവേദി അൽഅഹ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. വാർഷികാഘോഷ പരിപാടിയായ 'നവയുഗസന്ധ്യ 2k22' വിന്റെ ഭാഗമായ ടൂർണമെന്റ് ഡിസംബർ രണ്ടിന് അൽഅഹ്സയിലെ ഷുവൈക്കിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ നവംബർ 25ന് മുമ്പ് 0547500943, 0549099550 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടക സമിതി കൺവീനർ ഷാമിൽ നെല്ലിക്കോട് അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Carrom tournament on December 2
Next Story