Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമിൽ കാർപ്പറ്റ്​ ...

ഹറമിൽ കാർപ്പറ്റ്​ ഇൻഷുറൻസ്​ ഏർപ്പെടുത്തി

text_fields
bookmark_border
ഹറമിൽ കാർപ്പറ്റ്​  ഇൻഷുറൻസ്​ ഏർപ്പെടുത്തി
cancel
camera_alt?????????????? ??????????? ????????? ?????? ?????? ???????? ?????? ???. ????????????? ????????? ???????????????

​മദീന: മസ്​ജിദുന്നബവിയിലെ കാർപ്പറ്റുകൾക്ക്​​ ഇൻഷുറൻസ് ഏർപ്പെടുത്തി. ഇത്​ സംബന്ധിച്ച​ കരാറിൽ ഇരുഹറം കാര്യാല യ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസ്​ ഒപ്പുവെച്ചു. മസ്​ജിദുന്നബവി കാര്യ അണ്ടർ സെക്രട്ടറി ശൈഖ്​ മുഹമ്മദ്​ ബിൻ അഹ്​മദ്​ അൽഖുദൈരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്​. റമദാൻ പ്രമാണിച്ച്​ 20,700 കാർപറ്റുകളാണ്​ മസ്​ജിദുന്നബവിയിൽ പുതുതായി എത്തിച്ചത്​.

ഇൗ കാർപ്പറ്റുകൾക്കാണ്​ നാല്​ മുതൽ അഞ്ച്​ വരെ വർഷം വരെ ഇൻഷുറൻസ്​ പരിരക്ഷ ഉറപ്പാക്കിയത്​. പച്ച നിറത്തിലെ കാർപ്പറ്റ്​ ഉയർന്ന നിലവാരമുള്ളതും സൗദിയിൽ നിർമിച്ചതുമാണ്​. എല്ലാ കാർപ്പറ്റിലും ഇലക്​ട്രോണിക്​ ചിപ്പ്​ ഘടിപ്പിച്ചിട്ടുണ്ട്​. നിർമാണ്​ തീയതിയും മറ്റും വിവരങ്ങളും ഇതിലൂടെ അറിയാൻ സാധിക്കും​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscarpet insurance
News Summary - carpet insurance-saudi-gulf news
Next Story